"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും. ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം.
 
''സാധാരണ റോൾബാക്കിന്'' മാത്രമെ മുകളിൽ കൊടുത്തിരിക്കുന്ന നിയന്ത്ര​‍ണങ്ങൾ ഒള്ളുനിയന്ത്ര​‍ണങ്ങളുള്ളു, അതായത് പൊതുവേയുള്ള തിരുത്തൽ സംഗ്രഹം വരുന്ന രീതിയിലുള്ളവ. എന്നാൽ മറ്റ് ചില ബാഹ്യ തിരുത്തൽ ഉപകരണങ്ങളുടെ സഹായത്തോടേയുള്ള(ചിലത് [[#ബാഹ്യ ഉപകരണങ്ങൾ|ചുവടെ ഖണ്ഡികയിൽ]] കൊടുത്തിരിക്കുന്നു) റോൾബാക്ക് വഴി മിക്ക എഡിറ്റുകളും തിരസ്കാരിക്കാവുന്നതാണ്.
മറ്റു റോൾബാക്ക് രീതിയിൽ എഡിറ്റുകൾ തിരസ്കരിക്കുമ്പോൾ അവ വിക്കിപീഡിയയുടെ [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|നയങ്ങളും മാർഗ്ഗരേഖകളും]] അനുസരിച്ച് മാത്രമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
 
റോൾബാക്ക് ദുരുപയോഗം ചെയ്താൽ ആ അവകാശം തിരിച്ചെടുക്കാനുള്ള അധികാരം എല്ലാ കാര്യനിർവാഹകർക്കുമുണ്ട്, അതുപോലെ വ്യക്തമായ കാരണമില്ലാത്ത മുൻപ്രാപനം ചിലപ്പോൾ താൽക്കാലികമായി ഉപയോക്താവിനെ തടയപ്പെടാൻ കാരണമായേക്കാം. എന്നിരുന്നാലും അവകാശം തിരിച്ചെടുക്കുന്നതിനു മുൻപ് ആ തിരുത്തലിന്റെ അഭിപ്രായം അറിയിക്കാൻ ഉപയോകതാവിന് അവസരം നൽകുന്നതാണ്. എന്നാൽ തിരുത്തൽ യുദ്ധങ്ങൾക്കായി റോൾബാക്ക് സൗകര്യമുപയോഗപ്പെടുത്തിയതായി കണ്ടാൽ അപ്പോതന്നെ അവകാശം നീക്കം ചെയ്യാം. കാര്യനിർവാഹകർ നിരന്തരമായി റോൾബാക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നതായി കണ്ടാൽ അവരെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യും.
Administrators may revoke the rollback feature or issue a block in response to a persistent failure to explain reverts, regardless of the means used. However, they should allow the editor an opportunity to explain their use of rollback before taking any action – there may be justification of which the administrator is not aware (such as reversion of a banned user). Similarly, editors who edit war may lose the privilege regardless of the means used to edit war. Administrators who persistently misuse rollback may have their administrator access revoked.
 
== റോൾബാക്കിനുള്ള അപേക്ഷ ==