"ഡിജിറ്റൽ ഇലൿട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Digital electronics}}
[[തരംഗം|തരംഗങ്ങളെ]] നിശ്ചിതമായ വ്യത്യാസമുള്ള വിവിധ തലങ്ങളായി പ്രതിനിധീകരിക്കുന്ന [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക് സംവിധാനങ്ങളാണ്]] ഡിജിറ്റൽ ഇലക്ട്രോണിക്സ് എന്നറിയപ്പെടുന്നത്. സാധാരണയായി 0, 1 (ലോജിൿ പൂജ്യം, ലോജിക് ഒന്ന്) എന്നീ രണ്ട് തലങ്ങളാണ് ഡിജിറ്റൽ തരംഗങ്ങൾക്ക് ഉണ്ടാവുക. പൂജ്യത്തെ പ്രതിനിധീകരിക്കാൻ സധാരണയായി പൂജ്യത്തോടടുത്ത ഒരു വോൾട്ടേജും, ഒന്നിനെ പ്രതിനിധീകരിക്കാൻ ലഭ്യമായ വോൾട്ടേജിനെ ആശ്രയിച്ച്, ഒരു ഉയർന്ന വോൾട്ടേജും ആയിരിക്കും ഉപയോഹഗിക്കുന്നത്.
അനേകം [[ലോജിക് ഗേറ്റ്]]കൾ സംയോജിപ്പിച്ചാണ് ഡിജിറ്റൽ ഇലക്ട്രോണിക്സ് സവിധാനങ്ങൾ ഉണ്ടാക്കുന്നത്.
 
ഒരു ഡിജിറ്റൽ ഇലക്ടോണിക് സംവിധാനത്തെ സംബന്ധിച്ചിടത്തോളം നിശ്ചിതമായ [[വോൾട്ടേജ്]] തലങ്ങളിലേക്ക് മാറുക എന്നത് കൃത്യമായ വോൾട്ടേജ് പുനർനിർമ്മിക്കുന്നതിനേക്കാൾ എളുപ്പമാണ്. ഉദാഹരണത്തിന് ഒരു അനലോഗ് റെക്കോർഡ് പ്ലേയർ കാന്തിക ടേപ്പിൽ നിന്നും വായിച്ചെടുക്കുന്ന ശബ്ദതരംദങ്ങളെ അതേ അനുപാതത്തിൽ കൃത്യമായ വോൾട്ടേജ് തലങ്ങളിലേക്ക് മാറ്റുന്നു. ഈ വോൾട്ടേജ് (ആവശ്യമെങ്കിൽ ഉച്ചത വർദ്ധിപ്പിച്ച ശേഷം) സ്പീക്കറിലേക്ക് നൽകുന്നു. എന്നാൽ ഒരു ഡിജിറ്റൽ ഓഡിയോ പ്ലേയർ ശബ്ദത്തെ പുനർനിമ്മിക്കുമ്പോൾപുനർനിർമ്മിക്കുമ്പോൾ ഓരോ സമയത്തേയും വോൾട്ടേജ് മൂല്യങ്ങൾ തത്തുല്യമായ ബൈനറി സംഖ്യയായിട്ടാണ് പുറത്തു തരിക. ഇതിന് ഒന്നിൽ കൂടുതൽ ഡാറ്റാ ലൈനുകൾ ആവശ്യമാണ്. ഈ ബൈനറി സംഖ്യയെ [[ഡിജിറ്റൽ റ്റു അനലോഗ് കൺവെർട്ടർ]] ചിപ്പുകൾ ഉപയോഗിച്ച് കൃത്യമായ അനലോഗ് വോൾട്ടേജാക്കി മാറ്റി (ആവശ്യമെങ്കിൽ ഉച്ചത വർദ്ധിപ്പിച്ച ശേഷം) സ്പീക്കറിലേക്ക് നൽകുന്നു.
 
<gallery>
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ഇലൿട്രോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്