"അന്തരീക്ഷവിക്ഷോഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Turbulence}}
[[File:Airplane vortex edit.jpg|tumb|300px|right|അന്തരീക്ഷവിക്ഷോഭം വിമാനത്തിന്റെ ചിറകിന്റെ അറ്റത്ത്നിന്നുണ്ടാകുന്നത്അറ്റത്ത് നിന്നുണ്ടാകുന്നത്]]
 
വായുവിന്റെ പ്രവാഹഗതിയിലെ അനിയതമായ ചുഴലികളാണ് '''അന്തരീക്ഷവിക്ഷോഭം'''. ഭിന്നസ്വഭാവത്തിലുള്ള വായുപിണ്ഡങ്ങൾ അന്യോന്യം കൂടിക്കലരുന്നതാണ് ഇത്തരം വിക്ഷോഭത്തിനു കാരണം. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ വിതാനങ്ങളിൽ വിക്ഷോഭം ഒരു സാധാരണ പ്രക്രിയയാണ്. ഉയർന്ന വിതാനങ്ങളിൽ സംവഹനത്തിനു വിധേയമായ വായുപിണ്ഡങ്ങളുടെ മണ്ഡലം ഒഴിച്ചാൽ പൊതുവേ വിക്ഷോഭം അനുഭവപ്പെടുന്നില്ലെന്നു പറയാം. ഇടിമഴയ്ക്കു നിദാനമായ കാർമേഘങ്ങൾ, സാരമായ വിക്ഷോഭങ്ങളുടെ ഫലമായി രൂപം കൊള്ളുന്നവയാണ്. ജെറ്റ് സ്ട്രീമു (Jet stream)കളിൽ വിക്ഷോഭരഹിതവും ക്രമപ്രവൃദ്ധവുമായ പ്രവാഹമാണുള്ളത്.
"https://ml.wikipedia.org/wiki/അന്തരീക്ഷവിക്ഷോഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്