41,134
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
റോൾബാക്ക് സൗകര്യത്തിന് [[വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/മുൻപ്രാപനം ചെയ്യുന്നവർ]] എന്ന താളിൽ അപേക്ഷിക്കുകയോ സജീവരായ [[Wikipedia:Administrators|കാര്യനിർവാഹകരോട്]] ചോദിച്ചോ ഈ അവകാശം ലഭിക്കും. മുൻപ്രാപനം ചെയ്യുവാനുള്ള അവകാശം നൽകാനോ നീക്കം ചെയ്യാനോ ഏതു കാര്യനിർവാഹകനും [[Special:UserRights|ഉപയോക്തൃ അവകാശ പരിപാലനം]] താൾ വഴി സാധിക്കും.
റോൾബാക്ക് ലഭിക്കാൻ പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ കൂടിയും, ചിലപ്പോഴെക്കെ റോൾബാക്കിനുള്ള അപേക്ഷകൾ തിരസ്കരിക്കാൻ സാധ്യതയുണ്ട്. ഉപയോക്താവിന്റെ സംഭാവനകളിൽ വാൻഡലിസത്തിതിരായ എഡിറ്റുകളുടെ പരിമിതമൂലമോ, നല്ല എഡിറ്റുകൾ കാരണം കൂടാതെ തിരസ്കരിക്കപ്പെടുന്നതു മൂലമോ ആണ് അപേക്ഷകൾ തിരസ്കരിക്കേണ്ടി വരുന്നത്.
താങ്കൾക്ക് റോൾബാക്ക് ലഭിച്ചുട്ടെണ്ടിൽ അത് എങ്ങനെയാണ് പ്രവൃത്തിക്കുന്നത് എന്നറിയാമെങ്കിൽ ഒരു പരീക്ഷണം [[വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ/പരീക്ഷണം|ഈ താളിൽ]] നടത്തി നോക്കാം.
== Additional tools ==
|
തിരുത്തലുകൾ