"ബ്ലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devanmv (Talk) ചെയ്ത 1001618 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
വരി 102:
== ബ്ലോഗുകൾ മലയാളത്തിൽ ==
യൂനിക്കോഡ് എൻകോഡിംഗിലുള്ള ഫോണ്ടുകൾ മലയാളത്തിൽ ലഭ്യമായതോടെയാണു് മലയാളത്തിൽ ബ്ലോഗിംഗ് വ്യാപകമായതു്. അതിനു മുമ്പു് ആസ്കി എൻകോഡിംഗിലുള്ള ഫോണ്ടുകളായിരുന്നു മലയാളത്തിൽ ഉപയോഗിച്ചിരുന്നതു് എന്നതിനാൽ ഓരോ ബ്ലോഗും വായിക്കാൻ പ്രസ്തുതബ്ലോഗ് എഴുതാൻ ഉപയോഗിച്ച ഫോണ്ടു് ആവശ്യമായിരുന്നു. ഇതു് ബ്ലോഗിംഗിന്റെ പ്രചാരത്തിനു് തടസ്സമായിരുന്നു. ആസ്കി എൻകോഡിംഗിലുള്ള കേരളേറ്റ് എന്ന ഫോണ്ടു് ഉപയോഗിച്ച് 2003 ജനവരിയിൽ എം.കെ.പോൾ ആരംഭിച്ച ജാലകം ആണു് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് {{fact}}. ഫ്രീനോഡ് എന്ന സെർവ്വറിലായിരുന്നു ഈ ബ്ലോഗ് ആരംഭിച്ചതു്. പിന്നീട് റീഡിഫ് ഡോട്ട് കോം ബ്ലോഗർ സേവനം ആരംഭിച്ചപ്പോൾ അതിലേക്കും [[ചിന്ത ഡോട്ട് കോം]] ആരംഭിച്ചപ്പോൾ അതിലേക്കും ജാലകം മാറി. മലയാളം ബ്ലോഗിങ്ങ് പ്രചാരത്തിലായതോടെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയും ഇന്നു ബ്ലോഗുകൾ ഉപയോഗിക്കുന്നു. കേരളത്തിലെ ഹൈസ്ക്കൂൾ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള [http://mathematicsschool.blogspot.com മാത്തമാറ്റിക്സ്] ഇതിനൊരു ഉദാഹരണമാണ്.
 
 
== ബ്ലോഗിങ്ങും മാധ്യമങ്ങളും ==
"https://ml.wikipedia.org/wiki/ബ്ലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്