• പേര്  : ദേവൻ എം വി തൊടുപുഴ (Devan Thodupuzha)
  • നാട്  : ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനനം
  • ജോലി : 2010 വരെ വെബ്‌ ഡിസൈനർ ആയിരുന്നു അതിനു ശേഷം സിനിമ എന്ന ലെക്ഷ്യ പ്രാപ്തിക്കായി പ്രയത്നിക്കുന്നു. ഇതോടൊപ്പം ഒരു സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുന്നു. ഇതാണ് കഥ(Ithanukatha), സെൻറൻസ്, റൂം നമ്പർ 113(Room No 113) എന്നീ ചിത്രങ്ങളുടെ വർക്കുകൾ നടക്കുന്നു.
  • ഇ മെയിൽ : devan.mv@gmail.com
  • വെബ് സൈറ്റ് : www.devanmv.com
  • www.blog.devanmv.com

എന്റെ സംഭാവനകൾ

രണ്ടായിരത്തി അഞ്ചിൽ ആത്മാവിൻറെ വഴികളിലൂടെ (Athmavinte Vazhikaliloode)എന്ന പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്. www.entethodupuzha.com www.entecinema.in

തുടങ്ങിയ വെബ്സൈറ്റുകൾ സമീപകാലത്ത് ഡിസൈൻ ചെയ്തവയാണ്. എൻറെ തൊടുപുഴ (entethodupuzha) എന്ന വെബ് സൈറ്റ് തൊടുപുഴയെ കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയ പോർട്ടൽ ആണ് . എൻറെ സിനിമ (entecinema) എന്ന പോർട്ടൽ ഒരു സമ്പൂർണ്ണ സിനിമാ വെബ്സൈറ്റ് ആണ് ഹ്രസ്വചിത്രങ്ങളെയും മറ്റ് തുടക്കക്കാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് എൻറെ സിനിമയുടെ ഉദ്ധേശലെക്ഷ്യം

എന്റെ സംഭാവനകൾ വിക്കിപീഡിയയിൽ

--ദേവൻ മൈലാംതാനത്ത് 17:11, 4 ഒക്ടോബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Devanmv&oldid=2823856" എന്ന താളിൽനിന്ന് ശേഖരിച്ചത്