"വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 4:
[[File:Wikipedia Autopatrolled.svg|right|150px]]
 
വിശ്വസ്തരായ ഉപയോക്താക്കൾ സ്വതേ റോന്തുചുറ്റുന്നതു വഴി [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകളിൽ]]/[[പ്രത്യേകം:സമീപകാല മാറ്റങ്ങൾസമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങളിൽ]] ലേഖനങ്ങൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും. ഇത്തരം റോന്തു ചുറ്റൽ വഴി മറ്റു ഉപയോക്താകൾക്ക് ആ എഡിറ്റ് സംശോധനം ചെയ്യേണ്ട ആവശ്യകത കുറയുന്നു. അതിന്റെ അർത്ഥം സ്വതേ റോന്തുചുറ്റുന്ന ഉപയോക്താവിന്റെ എഡിറ്റുകൾ കൂടുതലായി റിവ്യൂ ചെയ്യേണ്ടി വരുന്നില്ല.
 
[[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയത]], [[വിക്കിപീഡിയ:പകർപ്പവകാശം|പകർപ്പവകാശം]], [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവചരിത്രങ്ങൾ]] [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] തുടങ്ങിയ [[Wikipedia:Policies and guidelines|വിക്കി നയങ്ങളെപ്പറ്റി]] അറിവുള്ള വിശ്വസ്തരായ ഉപയോക്താക്കളെ ഏതൊരു കാര്യനിർവാഹകനും യുക്താനുസാരമായി സ്വതേ റോന്തുചുറ്റുന്നവരാക്കം. എന്നിരുന്നാലും വിക്കിപീഡിയയിൽ കുറഞ്ഞത് സാധുവായ അൻപത് ലേഖനങ്ങളെങ്കിലും(തിരിച്ചുവിടലുകൾ കൂടാതെ) പുതുതായി ചേർത്തിരിക്കണം എന്നുള്ളതാണ് അടിസ്ഥാന മാനദണ്ഡം. പുതിയ ഉപയോക്താക്കൾ അൻപതിൽ കൂടുതൽ ലേഖങ്ങൾ സൃഷ്ടിച്ചിട്ടുണ്ടങ്കിൽ കൂടിയും വിക്കി നയങ്ങളെപ്പറ്റി അറിവ് ലഭിക്കാത്തിടത്തോളം കാലം ഈ അവകാശങ്ങൾക്ക് യോഗ്യനല്ല.