യൊഷിനൊ-കുമാനൊ ദേശീയോദ്യാനം

ജപ്പാനിലെ, മീ, നാരാ, വാക്കയാമ എന്നീ പ്രവിശ്യകളിൽ പെടുന്ന ഒന്നിലധികം സ്ഥലങ്ങൾ കൂട്ടിച്ചേർത്ത് രൂപികരിച്ച ഒരു ദേശീയോദ്യാന്മാണ് യൊഷിനൊ കുമാനൊ ദേശീയോദ്യാനം (ഇംഗ്ലീഷ്:Yoshino-Kumano National Park; ജാപ്പനീസ്: 吉野熊野国立公園 Yoshino-Kumano Kokuritsu Kōen?). 1936ലാണ് ഇത് സ്ഥാപിതമായത്. ചെറി പുഷ്പങ്ങൾക്ക് പ്രശസ്തമായ, യോഷിനൊ പർവ്വതം ഈ ഉദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്. കീ മലനിരകളിലെ തീർത്ഥാടന പാതകളും വിശുദ്ധസ്ഥലങ്ങളും എന്ന യുനെസ്കൊ ലോകപൈതൃകകേന്ദ്രത്തിന്റെ ചില ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽപ്പെടുന്നു.[1][2]

യൊഷിനൊ-കുമാനൊ ദേശീയോദ്യാനം
吉野熊野国立公園
ഹാഷിഗുയി പാറകൾ
Locationകാൻസായ്, ജപ്പാൻ
Area597.93 km²
Established1 ഫെബ്രുവരി1936

ഡൊറോക്യോ ഗിരികന്ദരം, കുമാനൊ ഹോൻഗു തൈഷ, കുഷിമൊത്തൊ സമുദ്ര പാർക്ക്, ഓദൈഗഹാരാ പർവ്വതം, ഓമീൻ പർവ്വതം, യൊഷിനൊ പർവ്വതം, നാച്ചി വെള്ളച്ചാട്ടം തുടങ്ങിയവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.[1][3][4][5]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Introducing places of interest: Yoshino-Kumano National Park". Ministry of the Environment. Archived from the original on February 8, 2012. Retrieved 2 February 2012.
  2. Sutherland, Mary; Britton, Dorothy (1995). National Parks of Japan. Kodansha. pp. 103–6.
  3. "Yoshino-Kumano National Park". Mie Prefecture. Retrieved 3 February 2012.{{cite web}}: CS1 maint: url-status (link)
  4. "Yoshino-Kumano National Park". Nara Prefecture. Retrieved 3 February 2012.
  5. "Yoshino-Kumano National Park". Wakayama Prefecture. Archived from the original on 2011-04-06. Retrieved 3 February 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക