തമിഴ്‌നാട്ടിൽ രൂപീകൃതമായ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്‌പാട്ടാളി മക്കൾ കക്ഷി. തമിഴ്‌നാടിന്റെ സമീപ പ്രദേശമായ പുതുച്ചേരിയിലും ഇതിനു സാന്നിദ്ധ്യമുണ്ട്. 1980ൽ രാംദാസിന്റെ നേതൃത്വത്തിലാണ് പാട്ടാളി മക്കൾ കക്ഷി രൂപീകരിക്കപ്പെട്ടത്. തമിഴ‌്നാട്ടിലെ പല ജില്ലകളിലും നിർണായക ശക്തി തെളിയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു [2].

Pattali Makkal Katchi
പാട്ടാളി മക്കൾ കക്ഷി
നേതാവ്എസ്. രാംദാസ്
പ്രസിഡന്റ്Anbumani Ramadoss
സ്ഥാപകൻഎസ്. രാംദാസ്
രൂപീകരിക്കപ്പെട്ടത്1989
മുഖ്യകാര്യാലയംവില്ലുപുരം ജില്ലാ, ടിൻഡിവാനം, ചെന്നൈ - 604001, തമിഴ്നാട്
ECI പദവിസംസ്ഥാന പാർട്ടി[1]
സഖ്യംദേശീയ ജനാധിപത്യ സഖ്യം (1998-2004, 2014-Present)
ഐക്യ പുരോഗമന സഖ്യം (2004-2009, 2011-13)
ലോക്സഭയിലെ സീറ്റുകൾ
1 / 545
രാജ്യസഭയിലെ സീറ്റുകൾ
0 / 245
Tamil Nadu Legislative Assembly സീറ്റുകൾ
0 / 235
തിരഞ്ഞെടുപ്പ് ചിഹ്നം
Election symbol of PMK
വെബ്സൈറ്റ്
www.anbumani4cm.com

അവലംബം തിരുത്തുക

  1. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. Retrieved 9 May 2013.
  2. "PMK allotted 'mango' symbol for 2016 polls". The Hindu (in Indian English). 2016-03-25. ISSN 0971-751X. Retrieved 2016-03-30.
"https://ml.wikipedia.org/w/index.php?title=പാട്ടാളി_മക്കൾ_കക്ഷി&oldid=3781973" എന്ന താളിൽനിന്ന് ശേഖരിച്ചത്