കേരളീയനായ ഒരു ഷഡ്പദ ശാസ്ത്രജ്ഞനായിരുന്നു ടി. സി. നരേന്ദ്രൻ (Eng: Thekke Curuppathe Narendran), (February 24, 1944 – December 31, 2013).[1] പരാദ കടന്നലുകളുടെ വർഗ്ഗവിഭജനവിജ്ഞാനീയത്തിൽ (ടാക്സോണമി) വിപുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്.[2] 394-ൽപ്പരം ഗവേഷണ പ്രബന്ധങ്ങളും പത്തിലധികം പുസ്ടകങ്ങളും രചിച്ചിട്ടുണ്ട്. 1091 പുതിയ സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്. ആദരസൂചകമായിട്ട് 25 സ്പീഷിസുകൾക്ക് ഇദേഹത്തിന്റെ പേരിൽ ശാസ്ത്രനാമം നൽകിയിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

കൃഷി ശാസ്ത്രജ്ഞനായിരുന്ന രാമാനുജ മേനോൻറെ മകനായി തൃശ്ശൂരിൽ ജനനം. കേരള യൂണിവേഴ്സിറ്റി, സെന്റ്‌ ജോൺസ് കോളേജ്‌ (ആഗ്ര യൂണിവേഴ്സിറ്റി), കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം.

പുരസ്കാരങ്ങൾ തിരുത്തുക

പ്രധാന പുസ്തകങ്ങൾ തിരുത്തുക

  • Narendran, T.C. 1974. Oriental Brachymeria. Department of Zoology, University of Calicut, Kerala, India.
  • Narendran, T.C. 1989. Oriental Chalcididae (Hymenoptera: Chalcidoidea). Zoological Monograph. Department of Zoology, University of Calicut, Kerala, India. 441pp.
  • Narendran, T.C. 1994. Torymidae and Eurytomidae of Indian subcontinent. University of Calicut, Kerala, India. 500pp.
  • Narendran, T.C. 1999. Indo-Australian Ormyridae (Hymenoptera: Chalcidoidea). Privately published. iii + 227 pp.
  • Narendran, T.C. 2007. Indian Chalcidoid Parasitoids of the Tetrastichinae (Hymenoptera: Eulophidae). Occasional Paper No. 272, Zoological Survey of India, Kolkata. vi + 390pp.

പുറം കണ്ണികൾ തിരുത്തുക

http://www.tcntrust.org/focus.htm Archived 2013-12-06 at the Wayback Machine.

അവലംബം തിരുത്തുക

  1. http://www.thehindu.com/news/national/kerala/taxonomist-narendran-passes-away/article5523036.ece
  2. http://www.currentscience.ac.in/Volumes/106/07/1019.pdf
  3. http://www.thehindu.com/2005/09/16/stories/2005091604721600.htm
"https://ml.wikipedia.org/w/index.php?title=ടി.സി._നരേന്ദ്രൻ&oldid=4069456" എന്ന താളിൽനിന്ന് ശേഖരിച്ചത്