ഐ.ബി. സതീഷ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

സി.പി.ഐ.(എം) നേതാവും കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ഐ.ബി. സതീഷ്‌. സി.പി.ഐ.എം ജില്ലാക്കമ്മറ്റിയംഗവുമാണ്.

ഐ.ബി. സതീഷ്
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഎൻ. ശക്തൻ
മണ്ഡലംകാട്ടാക്കട
വ്യക്തിഗത വിവരങ്ങൾ
ജനനം (1970-05-20) മേയ് 20, 1970  (53 വയസ്സ്)
കാട്ടാക്കട
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിപി.എച്ച്. സുജ
കുട്ടികൾഒരു മകൾ ഒരു മകൻ
മാതാപിതാക്കൾ
  • പി. ബാലകൃഷ്ണൻ നായർ (അച്ഛൻ)
  • കെ. ഇന്ദിരാ ദേവി (അമ്മ)
വസതിതിരുവനന്തപുരം
വെബ്‌വിലാസംwww.ibsathish.com
As of സെപ്റ്റംബർ 27, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതം തിരുത്തുക

എസ്.എഫ്.ഐയിലൂടെയാണ് സതീഷ് പൊതുപ്രവർത്തനം തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി ചെയർമാനായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചിട്ടുള്ള സതീഷ് അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി തൊട്ടടുത്ത എതിരാളി പാർട്ടി മൂന്നാം സ്ഥാനം പാർട്ടി
1 2016[1] കാട്ടാക്കട നിയമസഭാമണ്ഡലം ഐ.ബി. സതീഷ് സി.പി.ഐ.എം എൻ. ശക്തൻ കോൺഗ്രസ് പി.കെ. കൃഷ്ണദാസ് ബി.ജെ.പി.

അവലംബം തിരുത്തുക

  1. "Kerala Assembly Election Results in 2016". Retrieved 2020-09-22.
"https://ml.wikipedia.org/w/index.php?title=ഐ.ബി._സതീഷ്&oldid=3552576" എന്ന താളിൽനിന്ന് ശേഖരിച്ചത്