പ്രമുഖനായ ഹിന്ദുസ്ഥാനി ഗായകനാണ് അജയ് പൊഹാങ്കർ. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

അജയ് പൊഹാങ്കർ
ജനനം (1948-01-28) ജനുവരി 28, 1948  (76 വയസ്സ്)
ഉത്ഭവംJabalpur, Madhya Pradesh, India
വിഭാഗങ്ങൾHindustani classical music, Kirana Gharana
തൊഴിൽ(കൾ)Classical Vocalist
വെബ്സൈറ്റ്Official site

ജീവിതരേഖ തിരുത്തുക

കിരാനാ ഖരാനയിലെ പ്രമുഖ സംഗീതഞ്ജയായ സുശീലാ ഭായി അജയ് പൊഹാങ്കറുടെ മകനാണ്. ഉസ്താദ് അമീർ ഖാന്റെ ശിക്ഷണവും ലഭിച്ചിട്ടുണ്ട്.

ആൽബങ്ങൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

    • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
  • താൻസെൻ സമ്മാൻ 2010

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അജയ്_പൊഹാങ്കർ&oldid=4004613" എന്ന താളിൽനിന്ന് ശേഖരിച്ചത്