പ്രതീക്ഷ കാശി
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു കുച്ചിപ്പുഡി നർത്തകിയാണ് പ്രതീക്ഷ കാശി. നിലവിൽ കർണ്ണാടക സംഗീത നൃത്യ അക്കാദമിയുടെ ചെയർപേഴ്സണായ സുപ്രസിദ്ധ നർത്തകിയായ വൈജയന്തി കാശിയുടെ പുത്രിയാണ് പ്രതീക്ഷ. ഉണ്ണായിവാര്യരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച പ്രിയമാനസത്തിൽ പ്രതീക്ഷയായിരുന്നു നായികാകഥാപാത്രമവതരിപ്പിച്ചത്.
Prateeksha Kashi | |
---|---|
![]() പാലക്കാട് പട്ടാമ്പിയിൽ അവതരിപ്പിച്ച കുച്ചിപ്പുഡിയിൽ നിന്നും | |
ജനനം | |
തൊഴിൽ(s) | നർത്തകി, ചലച്ചിത്രനടി |
നൃത്തം | കുച്ചിപ്പുഡി |
വെബ്സൈറ്റ് | www |
Prateeksha Kashi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.