പ്രകാശ് ബാരെ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(പ്രകാശ് ബാര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള സിനിമാ/നാടക പ്രവർത്തകനാണ് പ്രകാശ് ബാരെ. സൂഫി പറഞ്ഞ കഥ എന്ന സിനിമയുടെ നിർമ്മാതാവും പ്രധാനനടനും. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു. സിലിക്കൺ മീഡിയ എന്ന ബാനറിന്റെ ശില്പി. സിലിക്കൺ മീഡിയയുടെ 'ഗോദോയെ കാത്ത്' എന്ന നാടകവും ശ്രദ്ധേയമാണ്. ഇന്റർനെറ്റിൽ നിന്നും പാട്ടുകളും സിനിമകളും ഡൗൺലോഡ് ചെയ്യുന്നവരെക്കുറിച്ച് ഐ.പി. വിലാസം തിരിച്ചറിഞ്ഞ് വിവരശേഖരണം നടത്തുന്ന ഏജന്റ് ജാദു എന്ന സോഫ്റ്റ്വെയർ ഉണ്ടാക്കിയ ജാദു ടെക് സൊല്യൂഷൻസിന്റെ തലവന്മാരിൽ ഒരാളാണ് പ്രകാശ് ബാരെ[1].
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- സൂഫി പറഞ്ഞ കഥ
- ജാനകി
- അകം
- അരികെ
- പ്രഭുവിൻറെ മക്കൾ
- ഫ്രൈഡേ
- ഇവൻ മേഘരൂപൻ
- ഇത്ര മാത്രം
- പാപ്പീലിയോ ബുദ്ധ
- കുക്കില്യാർ
- നയന
- ഒരു ഇന്ത്യൻ പ്രണയകഥ
- ഷട്ടർ (മറാത്തി)
- ഒരാൾപ്പൊക്കം
- മഴനീർത്തുള്ളികൾ
- വലിയ ചിറകുള്ള പക്ഷികൾ
- ജലം
- രംഗോളു (കന്നഡ)
- ബ്രൌൺ നേഷൻ (ഇംഗ്ലീഷ് സിറ്റ്കോം)
- ഇവിടെ
- റോക്ക് സ്റ്റാർ
- ഒസ്യത്ത്
- ടിയാൻ
- കാറ്റ് വിതച്ചവർ
- എന്ന് മമ്മാലി എന്ന ഇന്ത്യാക്കാരൻ
- ശുക്രദശ (കന്നഡ)
നിർമ്മിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- സൂഫി പറഞ്ഞ കഥ
- ജാനകി
- ഇവൻ മേഘരൂപൻ
- പപ്പീലിയോ ബുദ്ധ
- ഷട്ടർ(മറാത്തി)
- ബ്രൌൺ നേഷൻ (ഇംഗ്ലീഷ് സിറ്റ്കോം)
അവലംബം
തിരുത്തുക- ↑ മാതൃഭൂമി പത്രം Archived 2012-10-24 at the Wayback Machine..
Prakash Bare എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.