വലിയ ചിറകുള്ള പക്ഷികൾ
കാസർകോട്ടെ എൻഡോസൾഫാൻ ഭീകരതകൾ തുറന്നുകാട്ടുന്ന ഒരു മലയാള സിനിമയാണ് വലിയ ചിറകുള്ള പക്ഷികൾ. ഡോ. ബിജു ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബൻ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വലിയ ചിറകുള്ള പക്ഷികൾ | |
---|---|
സംവിധാനം | ഡോ. ബിജു |
നിർമ്മാണം | ഡോ.ഏ.കെ.പിള്ള |
രചന | ഡോ. ബിജു |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ നെടുമുടി വേണു സുരാജ് വെഞ്ഞാറമൂട് സലിം കുമാർ പ്രകാശ് ബാരെ |
ഛായാഗ്രഹണം | എം.ജെ.രാധാകൃഷ്ണൻ |
ചിത്രസംയോജനം | കാർത്തിക് ജോഗേഷ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം /ഇംഗ്ലീഷ് /ഫ്രഞ്ച് |
ബജറ്റ് | ₹4 കോടി (US$ 600, 000) |
അഭിനേതാക്കൾ
തിരുത്തുക- കുഞ്ചാക്കോ ബോബൻ[1] - ഫോട്ടോഗ്രാഫർ
- നെടുമുടി വേണു - ചീഫ് എഡിറ്റർ
- സുരാജ് വെഞ്ഞാറമൂട് - മന്ത്രി
- സലിം കുമാർ- പ്രധാന അദ്ധ്യാപകൻ
- പ്രകാശ് ബാരെ - ഡോ. മോഹൻ കുമാർ
- തമ്പി ആന്റണി - അവിനാഷ്
- കൃഷ്ണൻ ബാലകൃഷ്ണൻ - നാട്ടുകാരൻ