പോൾ റൊണാൾഡ് റീഫൽ (ജനനം: 19 ഏപ്രിൽ 1966, ബോക്സ് ഹിൽ, വിക്ടോറിയ, ഓസ്ട്രേലിയ) ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും, ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറുമാണ്. ഓസ്ട്രേലിയക്കുവേണ്ടി 1992 മുതൽ 1999 വരെ 35 ടെസ്റ്റ് മത്സരങ്ങളിലും, 92 ഏകദിന മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം 2004 മുതൽ അദ്ദേഹം അമ്പയറിങ്ങ് രംഗത്തേക്ക് കടന്നു. ഇപ്പോൾ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലെ ഒരംഗമാണ് അദ്ദേഹം.2015 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കുന്ന അമ്പയർമാരിൽ ഒരാളാണ് അദ്ദേഹം[1].

പോൾ റീഫൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പോൾ റൊണാൾഡ് റീഫൽ
ജനനം (1966-04-19) 19 ഏപ്രിൽ 1966  (58 വയസ്സ്)
ബോക്സ് ഹിൽ, വിക്ടോറിയ, ഓസ്ട്രേലിയ
വിളിപ്പേര്പിസ്റ്റൽ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾഅമ്പയർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 352)1–5 ഫെബ്രുവരി 1992 v ഇന്ത്യ
അവസാന ടെസ്റ്റ്6–10 മാർച്ച് 1998 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 108)14 ജനുവരി 1992 v ഇന്ത്യ
അവസാന ഏകദിനം20 ജൂൺ 1999 v പാകിസ്താൻ
ഏകദിന ജെഴ്സി നം.4
പ്രാദേശിക തലത്തിൽ
വർഷംടീം
1988–2002വിക്ടോറിയ
2000നോട്ടിങാംഷൈർ
Umpiring information
Tests umpired15 (2012–2015)
ODIs umpired37 (2009–2014)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 35 92 168 158
നേടിയ റൺസ് 955 503 3690 882
ബാറ്റിംഗ് ശരാശരി 26.52 13.97 24.76 14.00
100-കൾ/50-കൾ –/6 –/1 0/18 0/1
ഉയർന്ന സ്കോർ 79* 58 86 58
എറിഞ്ഞ പന്തുകൾ 6403 4732 32772 7830
വിക്കറ്റുകൾ 104 106 545 166
ബൗളിംഗ് ശരാശരി 26.96 29.20 26.40 31.04
ഇന്നിംഗ്സിൽ 5 വിക്കറ്റ് 5 16 0
മത്സരത്തിൽ 10 വിക്കറ്റ് 2 0
മികച്ച ബൗളിംഗ് 6/71 4/13 4/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 15/– 25/– 77/0 44/0
ഉറവിടം: ക്രിക്കിൻഫോ, 26 മാർച്ച് 2013
  1. "ICC announces match officials for ICC Cricket World Cup 2015". ICC Cricket. 2 December 2014. Archived from the original on 2018-12-25. Retrieved 12 February 2015.
"https://ml.wikipedia.org/w/index.php?title=പോൾ_റീഫൽ&oldid=3655403" എന്ന താളിൽനിന്ന് ശേഖരിച്ചത്