ബീറ്റിൽസ് എന്ന പാശ്ചാത്യസംഗീത സംഘത്തിലെ ഗായകനും,ഗാനരചയിതാവുമായിരുന്നു ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജനിച്ച ജോൺ വിൻസ്റ്റൺ ലെനൻ എന്ന ജോൺ ലെനൻ.(9 ഒക്ടോ:1940 – 8 ഡിസം:1980) .ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിച്ചപ്പോൾ ലെനനോടൊപ്പം ഉണ്ടായിരുന്ന മറ്റു പ്രധാനകലാകാരന്മാർ പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർ എന്നിവരായിരുന്നു. ഒട്ടേറെ സംഗീത ആൽബങ്ങൾ ബീറ്റിൽസ് പുറത്തിറക്കുകയുണ്ടായി.വിയറ്റ്നാം യുദ്ധത്തിനെതിരായും ലെനൻ ഗീതങ്ങൾ രചിയ്ക്കുകയുണ്ടായി. "Give Peace a Chance" എന്നതായിരുന്നു പ്രശസ്തമായ ഒരു ഗാനം.

ജോൺ ലെനൻ
MBE
JohnLennonpeace.jpg
ജോൺ ലെനൻ, 1969
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംജോൺ വിൻസ്റ്റൺ ലെനൻ
ജനനം(1940-10-09)9 ഒക്ടോബർ 1940
Liverpool, England, UK
മരണം8 ഡിസംബർ 1980(1980-12-08) (പ്രായം 40)
New York City, New York, US
വിഭാഗങ്ങൾRock, pop, experimental
തൊഴിൽ(കൾ)Musician, singer-songwriter, record producer, artist, writer, actor, activist
ഉപകരണ(ങ്ങൾ)Vocals, guitar, keyboards, harmonica, bass guitar
വർഷങ്ങളായി സജീവം1957–75, 1980
ലേബലുകൾParlophone, Capitol, Apple, Geffen, Polydor
വെബ്സൈറ്റ്www.johnlennon.com

മരണംതിരുത്തുക

ഡേവിഡ് മാർക് ചാപ്മാൻ എന്നയാൾ ഡക്കോട്ടയിലെ വസതിയിൽ വച്ച് ലെനനെ 1980 ഡിസംബർ 8 നു വെടിവച്ച് കൊലപ്പെടുത്തുകയാണുണ്ടായത്.

ആൽബങ്ങൾതിരുത്തുക

ഇതും കാണുക: The Beatles discography

പുറം കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ജോൺ ലെനൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോൺ_ലെനൻ&oldid=3785563" എന്ന താളിൽനിന്ന് ശേഖരിച്ചത്