നെൽസൺ മണ്ടേല ബേ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി
ദക്ഷിണാഫ്രിക്കയിലുള്ള എട്ട് മെട്രോപൊളിറ്റൻ (എ കാറ്റഗറി) മുനിസിപ്പാലിറ്റികളിൽ ഒന്നാണ് നെൽസൺ മണ്ടേല മുനിസിപ്പാലിറ്റി. കിഴക്കേ കേപ്പ് പ്രവിശ്യലെ അൽഗോള ബേയുടെ തീരത്തായാണ് ഈ മുനിസിപ്പാലിറ്റി സ്ഥിതിചെയ്യുന്നത്. പോർട്ട് എലിസബത്ത്, ഉയിട്ടെൻഹാഗ്, ഡെസ്പാച്ച് എന്നീ പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശമാണിത്.
നെൽസൺ മണ്ടേല ബേ | ||
---|---|---|
| ||
Location in the Eastern Cape | ||
Coordinates: 33°57′S 25°36′E / 33.950°S 25.600°E | ||
Country | South Africa | |
Province | Eastern Cape | |
Seat | Port Elizabeth | |
Wards | 60 | |
• Mayor | Athol Trollip (DA)[1] | |
• ആകെ | 1,959 ച.കി.മീ.(756 ച മൈ) | |
(2011)[3] | ||
• ആകെ | 11,52,115 | |
• ജനസാന്ദ്രത | 590/ച.കി.മീ.(1,500/ച മൈ) | |
• Black African | 60.1% | |
• Coloured | 23.6% | |
• Indian/Asian | 1.1% | |
• White | 14.4% | |
• Xhosa | 53.9% | |
• Afrikaans | 29.3% | |
• English | 13.5% | |
• Other | 3.3% | |
സമയമേഖല | UTC+2 (SAST) | |
Municipal code | NMA |
പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ സ്മരണാർത്ഥമാണ് നെൽസൺ മണ്ടേല ബേ മുനിസിപ്പാലിറ്റി എന്ന പേര് തിരഞ്ഞെടുത്തത്.
ചരിത്രം
തിരുത്തുക2001ൽ പോർട്ട് എലിസബത്തും ചുറ്റുമുള്ള പട്ടണങ്ങളായ ഉയിട്ടെൻഹാഗ്, ഡെസ്പാച്ച് എന്നിവയും അവയുടെ ചുറ്റുമുള്ള കൃഷിസ്ഥലങ്ങളും ചേർത്ത് നെൽസൺ മണ്ടേല ബേ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി രൂപീകരിച്ചു.
പ്രധാന സ്ഥലങ്ങൾ
തിരുത്തുക2001 ലെ കാനേഷുമാരി പ്രകാരം മുനിസിപ്പാലിറ്റിയെ താഴെക്കാണുന്ന പ്രധാന സ്ഥലങ്ങളായി തിരിച്ചിരിക്കുന്നു[5]
സ്ഥലം | കോഡ് | വിസ്തൃതി (ചകിമി) | ജനസംഖ്യ | ഏറ്റവും കൂടുതൽ
സംസാരിക്കുന്ന ഭാഷ |
---|---|---|---|---|
ബീച്ച്‍വ്യൂ | 27501 | 0.78 | 500 | ആഫ്രികാൻസ് |
ബെതെൽസ്ഡ്രോപ്പ് | 27502 | 77.64 | 134,617 | ആഫ്രികാൻസ് |
ബ്ലൂ ഹൊറിസോൺ ബേ | 27503 | 2.74 | 409 | ആഫ്രികാൻസ് |
കാന്നൺവെയിൽ | 27504 | 0.69 | 196 | ആഫ്രികാൻസ് |
കോൾച്ചെസ്റ്റർ | 27505 | 1.28 | 743 | ആഫ്രികാൻസ് |
ഡെസ്പാച്ച് | 27506 | 38.75 | 25,086 | ആഫ്രികാൻസ് |
Gqebera | 27507 | 1.90 | 16,686 | ക്സോസ |
Ibhayi | 27508 | 23.69 | 255,826 | ക്സോസ |
Kabah | 27509 | 1.68 | 3,282 | ആഫ്രികാൻസ് |
Khaya Mnandi | 27510 | 0.82 | 5,379 | ക്സോസ |
Kwa Langa | 27511 | 0.70 | 8,196 | ക്സോസ |
Kwadwesi | 27512 | 5.10 | 17,733 | ക്സോസ |
Kwanobuhle | 27513 | 15.34 | 87,585 | ക്സോസ |
Motherwell | 27514 | 29.52 | 117,319 | ക്സോസ |
Port Elizabeth | 27516 | 335.30 | 237,500 | ആഫ്രികാൻസ് |
Seaview | 27517 | 1.60 | 732 | ഇംഗ്ലീഷ് |
Uitenhage | 27518 | 84.77 | 71,666 | ആഫ്രികാൻസ് |
വുഡ്രിഡ്ജ് | 27519 | 0.56 | 270 | ക്സോസ |
യങ് പാർക്ക് | 27520 | 0.52 | 762 | ആഫ്രികാൻസ് |
Remainder of the municipality | 27515 | 1,328.77 | 21,281 | ക്സോസ |
Notes
തിരുത്തുക- ↑ "DA's Athol Trollip installed as new Nelson Mandela Bay mayor". Rand Daily Mail. 18 August 2016. Retrieved 2016-08-18.
- ↑ "Contact list: Executive Mayors". Government Communication & Information System. Archived from the original on 2010-07-14. Retrieved 10 November 2015.
- ↑ 3.0 3.1 "Statistics by place". Statistics South Africa. Retrieved 27 September 2015.
- ↑ "Statistics by place". Statistics South Africa. Retrieved 27 September 2015.
- ↑ Lookup Tables – Statistics South Africa