പോളണ്ടിലെ ഹോളോകോസ്റ്റ്
പോളണ്ട് കീഴടക്കിയ നാസിജർമനി ജൂതപ്രശ്നത്തിനുള്ള അന്തിമപരിഹാരത്തിന്റെ ഭാഗമായി (Endlösung der Judenfrage) നടത്തിയ കൂട്ടക്കൊലകളുടെ ഏറ്റവും മാരകവും അവസാനത്തേതുമായ കാലഘട്ടമായിരുന്നു അധിനിവേശപോളണ്ടിൽ നടന്ന ഹോളോകോസ്റ്റ്. (The Holocaust in German-occupied Poland. ഇതിനായി അധിനിവേശ പോളണ്ടിൽ ധരാളം കൂട്ടക്കൊലാകേന്ദ്രങ്ങൾ അവർ നിർമ്മിച്ചു. ഈ വംശഹത്യയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയതും രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ജർമനിയാണ്. ഹോളോകോസ്റ്റ് എന്ന് അറിയപ്പെടുന്ന ഈ വംശഹത്യയിൽ 30 ലക്ഷം പോളണ്ടുകാരായ ജൂതന്മാരും അതുപോലെ ധാരാളം പോളണ്ടുകാരും ഉൾപ്പെടുന്നു.[6] വിജയകരമായ ഈ കൂട്ടക്കൊലാരീതിയിൽ പോളണ്ടിലെ ജൂത ജനസംഖ്യയുടെ 90 ശതമാനവും കൊല്ലപ്പെട്ടു.[7]
| |||||||
Overview | |||||||
---|---|---|---|---|---|---|---|
Period | September 1939 – April 1945 | ||||||
Territory | Occupied Poland, also present day western Ukraine and western Belarus among others | ||||||
Major perpetrators | |||||||
Units | SS-Totenkopfverbände, Einsatzgruppen, Orpo battalions, Trawnikis, BKA, OUN-UPA, TDA, Ypatingasis būrys[1] | ||||||
Killed | 3,000,000 Polish Jews and 2,500,000 ethnic Poles [2] | ||||||
Survivors | 50,000–120,000;[3] or 210,000–230,000;[4] or a total of 350,000.[5] | ||||||
Armed resistance | |||||||
Jewish uprisings | Będzin, Białystok, Birkenau, Częstochowa, Łachwa, Łuck, Mińsk Mazowiecki, Mizocz, Pińsk, Poniatowa, Sobibór, Sosnowiec, Treblinka, Warsaw, Wilno |
ജർമനിയുടെ ഭരണരംഗം മുഴുവൻ ഈ വംശഹത്യയ്ക്ക് കൂട്ടുനിന്നു. ആഭ്യന്തരമന്ത്രാലയം മുതൽ ധനകാര്യമന്ത്രാലയം വരെയും ജർമൻ വ്യവസായശാലകളും സർക്കാർ ഉടമസ്ഥതയിലുള്ള തീവണ്ടികളും എല്ലാം ഇതിനായി ഉപയോഗിച്ചു.[8][9] നാസി ജർമനിയിലെയും ജനറൽ ഗവണ്മെന്റിലെയും അധിനിവേശപോളണ്ടിലെയും മറ്റിടങ്ങളിലെയും കൂട്ടക്കൊലക്യാമ്പുകളും മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള ചൂളകളും പണിയാൻ ജർമൻ കമ്പനികൾ ടെണ്ടറുകളിൽ പങ്കെടുത്തിരുന്നു.[7][10]
ജർമൻ അധിനിവേശകാലം മുഴുവൻ പോളണ്ടുകാരായ പല ക്രിസ്ത്യൻ കുടുംബങ്ങളും തങ്ങളുടെ തന്നെ ജീവൻ പണയം വച്ച് നാസികളിൽ നിന്നും പല ജൂതന്മാരെയും സംരക്ഷിച്ചിരുന്നു. ഏതൊരുരാജ്യക്കാരെയും വച്ച് പോളണ്ടുകാരാണ് ഏറ്റവും കൂടുതൽ ജൂതന്മാരെ ഹോളോകോസ്റ്റുകാലത്ത് നാസികളിലുടെ കയ്യിൽ നിന്നും രക്ഷിച്ചത്.[3][11] അതിനാൽത്തന്നെ പോളണ്ടുകാരാണ് ഇസ്രായേലിന്റെ ജൂതരെ രക്ഷിച്ചവരുടെ പട്ടികയിൽഏറ്റവും കൂടുതൽ ഉള്ളത്.[11] ചെറിയൊരു ശതമാനം പോളണ്ടുകാരായ ജൂതന്മാർ രണ്ടാം ലൊക്കമഹായുദ്ധകാലത്ത് ജർമൻ അധിനിവേശ പോളണ്ടിൽ നിന്നും കിഴക്കോട്ട് പലായനം ചെയ്ത് 1939 -ൽ റഷ്യ കീഴടക്കിയ പോളണ്ടിന്റെ ഭാഗങ്ങളിലേക്ക് രക്ഷപ്പെട്ടെങ്കിലും,[12] അവരെല്ലാം തന്നെ ജൂതരല്ലാത്ത പോളണ്ടുകാരോടൊപ്പം നിർബന്ധിതജോലിക്കായി സൈബീരിയയിലേക്ക് നാടുകടത്തപ്പെടുകയും അവിടെ കൊല്ലപ്പെട്ട പത്തുലക്ഷത്തോളം ആൾക്കാരിൽ പെടുകയും ചെയ്തു.[13][14]
പിന്നാമ്പുറം
തിരുത്തുക
നാസികളുടെ ഗെറ്റോ പോളിസി
തിരുത്തുക
വെടിവച്ചുകൊന്നുകൊണ്ടുള്ള ഹോളോകോസ്റ്റ്
തിരുത്തുക
അന്തിമപരിഹാരവും ഗെറ്റോ നിർമ്മാർജ്ജനവും
തിരുത്തുക
നാടുകടത്തൽ പരിപാടി
തിരുത്തുക
ചെൽമ്‌നോയിലെ മരണക്യാമ്പ്
തിരുത്തുക
ഓഷ്‌വിറ്റ്‌സ് - ബിറ്റ്ക്കന്യൂ
തിരുത്തുക
ട്രെബ്‌ളിങ്ക
തിരുത്തുക
ബെൽസെക്
തിരുത്തുക
സോബിബെർ
തിരുത്തുക
ലുബ്ലിൻ - മജ്‌ഡനെക്
തിരുത്തുക
ഗെറ്റോയിലെ എതിർപ്പുകളും സായുധകലാപങ്ങളും
തിരുത്തുക
പോളണ്ടുകാരും ജൂതന്മാരും
തിരുത്തുക
ജൂതവിരോധം
തിരുത്തുകരക്ഷാശ്രമങ്ങളിലെ ബുദ്ധിമുട്ടുകൾ
തിരുത്തുക
മുൻകൂട്ടി തയ്യാറാക്കിയതും ഒരുമിച്ചുള്ളതുമായ രക്ഷപ്പെടുത്തൽ ശ്രമങ്ങൾ
തിരുത്തുക
അവസരവാദവും കൂട്ടിക്കൊടുക്കലും
തിരുത്തുക
ഹോളോകോസ്റ്റിലെ ദേശീയന്യൂനപക്ഷങ്ങൾക്കുള്ള പങ്ക്
തിരുത്തുക
ജന്മനിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള കൂട്ടക്കൊലകൾ
തിരുത്തുക
അതിജീവനത്തിന്റെ നിരക്ക്
തിരുത്തുക
രാജ്യാതിർത്തി മാറിയതും ആൾക്കാരെ തിരികെകൊണ്ടുവന്നതും
തിരുത്തുക
യൂറോപ്പിൽ നിന്നുമുള്ള അലിയാ ബെറ്റ്
തിരുത്തുകഹോളോകോസ്റ്റ് സ്മാരകങ്ങളും ഓർമ്മപ്പരിപാടികളും
തിരുത്തുക
കുറിപ്പുകൾ
തിരുത്തുക- ↑ "Holocaust Encyclopedia -Trawniki". United States Holocaust Memorial Museum. Retrieved 21 July 2011.
- ↑ Anti-Defamation League (1997). "Estimated Number of Jews Killed". The "Final Solution". Jewish Virtual Library. Retrieved 3 March 2015.
- ↑ 3.0 3.1 Lukas (1989), പുറങ്ങൾ. 5, 13, 111, 201, "Introduction". Also in: Lukas (2001), പുറം. 13.
- ↑ David Engel (2005), "Poland", Liberation, Reconstruction, and Flight (1944–1947) (PDF), The YIVO Encyclopedia of Jews in Eastern Europe, pp. 5–6 in current document, YIVO, "The largest group of Polish-Jewish survivors spent the war years in the Soviet or Soviet-controlled territories.", ISBN 9780300119039, [see also:] Golczewski (2000), p. 330, archived from the original (PDF) on ഡിസംബർ 3, 2013
- ↑ Cherry & Orla-Bukowska (2007), പുറം. 137, 'Part III Introduction' by Michael Schudrich.
- ↑ Materski, Wojciech; Szarota, Tomasz; IPN (2009). Poland 1939-1945. Human Losses and Victims of Repression Under Two Occupations [Polska 1939–1945. Straty osobowe i ofiary represji pod dwiema okupacjami]. Warsaw: Institute of National Remembrance (IPN). ISBN 978-83-7629-067-6. Archived from the original on 2012-03-23. Retrieved 2018-05-24 – via Digital copy, Internet Archive.
The 2009 study published by the IPN revised the estimated Poland's war dead at about 5.8 million Poles and Jews, including 150,000 during the Soviet occupation,[4] not including losses of Polish citizens from the Ukrainian and Belarusian ethnic groups.
{{cite book}}
:|work=
ignored (help)CS1 maint: bot: original URL status unknown (link) - ↑ 7.0 7.1 Berenbaum, Michael (1993). The World Must Know. Contributors: Arnold Kramer, USHMM. Little Brown / USHMM. ISBN 978-0-316-09135-0. Archived from the original on ഓഗസ്റ്റ് 22, 2016.
—— Second ed. (2006) USHMM / Johns Hopkins Univ Press, ISBN 978-0-8018-8358-3, p. 140. - ↑ Aish HaTorah, Jerusalem, Holocaust: The Trains. Aish.com. Internet Archive.
- ↑ Simone Gigliotti (2009). "Resettlement". The Train Journey: Transit, Captivity, and Witnessing in the Holocaust. Berghahn Books. p. 55. ISBN 1-84545-927-X.
- ↑ American Jewish Committee. (2005-01-30). "Statement on Poland and the Auschwitz Commemoration." Archived August 8, 2007, at the Wayback Machine. Press release.
- ↑ 11.0 11.1 Yad Vashem, The Holocaust Martyrs' and Heroes' Remembrance Authority, Righteous Among the Nations - per Country & Ethnic Origin January 1, 2009. Statistics Archived August 18, 2010, at the Wayback Machine.
- ↑ Piotrowski (1998), Preface.
- ↑ Levin, Nora (1990). Annexed Territories. NYU Press. p. 347. ISBN 0-8147-5051-6.
Many Jews associated with the Bund, Zionist organizations, religious life, and 'bourgeois' occupations, were deported in April. The third deportation in June–July 1941 consisted mainly of refugees from western and central Poland who had fled to eastern Poland.[p.347]
{{cite book}}
:|work=
ignored (help) - ↑ Materski & Szarota (2009), Source: Z.S. Siemaszko (pl) (1991), p. 95. ISBN 0850652103.
- ↑ Ministry of Foreign Affairs of the Republic of Poland (1942). The Mass Extermination of Jews in German Occupied Poland (PDF). London, New York, Melbourne: Hutchinson & Co. Publishers: Polish government-in-exile, official report addressed to the wartime allies of the then-United Nations. pp. 1–16 (1–9 in current document).
- ↑ Wegner, Bernd (1997). From peace to war: Germany, Soviet Russia, and the world, 1939–1941. Berghahn Books. p. 74. ISBN 1-57181-882-0.
<references>
ആവശ്യത്തിനായി "Berenbaum104" എന്ന പേരിൽ നിർവചിക്കപ്പെട്ട <ref>
റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.അവലംബം
തിരുത്തുക- Arad, Yitzhak (1999) [1987]. Belzec, Sobibor, Treblinka: The Operation Reinhard Death Camps. Bloomington and Indianapolis: Indiana University Press. ISBN 0-253-34293-7 – via Google Book phrase search.
{{cite book}}
: Invalid|ref=harv
(help) - Baumel, Judith Tydor; Laqueur, Walter (2001). The Holocaust Encyclopedia. New Haven and London: Yale University Press. ISBN 0-300-13811-3 – via Google Books preview.
{{cite book}}
: Invalid|ref=harv
(help) - Bogner, Nahum (2012). "The Convent Children. The Rescue of Jewish Children in Polish Convents During the Holocaust" (PDF). Shoah Resource Center: 41–44. Archived from the original on 2012-02-17. Retrieved 2018-05-24 – via direct download, 45.2 KB.
{{cite journal}}
: Cite journal requires|journal=
(help); Invalid|ref=harv
(help)CS1 maint: bot: original URL status unknown (link) - Browning, Christopher (2004). The Origins of the Final Solution : The Evolution of Nazi Jewish Policy, September 1939 – March 1942. Comprehensive History of the Holocaust. With contributions by Jürgen Matthäus. London: Random House / William Heinemann; University of Nebraska Press 2007 [2004]. ISBN 0-8032-0392-6 – via Google Books preview.
{{cite book}}
: Invalid|ref=harv
(help) - Cherry, Robert D.; Orla-Bukowska, Annamaria (2007). Rethinking Poles and Jews: Troubled Past, Brighter Future. Rowman & Littlefield. ISBN 0-7425-4666-7.
{{cite book}}
: Invalid|ref=harv
(help) - Dobroszycki, Lucjan (1994). Survivors of the Holocaust in Poland: A Portrait Based on Jewish Community Records, 1944–1947. Yivo Institute for Jewish Research, M.E. Sharpe. p. 164. ISBN 1-56324-463-2.
{{cite book}}
: Invalid|ref=harv
(help) - Engel, David (1993). Facing a Holocaust: The Polish Government-in-exile and the Jews, 1943–1945. UNC Press Books. p. 317. ISBN 0-8078-2069-5 – via Google Book preview.
{{cite book}}
: Invalid|ref=harv
(help) - Hakohen, Devorah (2003). Immigration from Poland. Syracuse University Press, 325 pages. ISBN 0-8156-2969-9.
{{cite book}}
:|work=
ignored (help); Invalid|ref=harv
(help) - Kopówka, Edward; Rytel-Andrianik, Paweł (2011). Treblinka II Death Camp. Monograph, chapt. 3 [Treblinka II – Obóz zagłady] (PDF) (in പോളിഷ്). Drohiczyńskie Towarzystwo Naukowe [The Drohiczyn Scientific Society]. ISBN 978-83-7257-496-1. With list of Catholic rescuers of Jews imprisoned at Treblinka I, selected testimonies, bibliography, alphabetical indexes, photographs, English language summaries, and forewords by Holocaust scholars. Archived from the original (PDF) on 2014-10-10. Retrieved 2018-05-24 – via PDF direct download 20.2 MB.
{{cite book}}
:|work=
ignored (help); Invalid|ref=harv
(help) - Lukas, Richard C. (1989). Out of the Inferno: Poles Remember the Holocaust. University Press of Kentucky. ISBN 978-0-8131-1692-1.
{{cite book}}
: Invalid|ref=harv
(help) - Lukas, Richard C. (2001). The forgotten Holocaust: the Poles under German occupation, 1939–1944. Hippocrene Books. ISBN 978-0-7818-0901-6.
{{cite book}}
: Invalid|ref=harv
(help) - Materski, Wojciech; Szarota, Tomasz; IPN (2009). Poland 1939–1945. Casualties and the victims of repressions under the Nazi and the Soviet occupations [Polska 1939–1945. Straty osobowe i ofiary represji pod dwiema okupacjami]. Institute of National Remembrance (IPN). Hardcover, 353 pages. ISBN 978-83-7629-067-6. With a Foreword by Janusz Kurtyka (IPN); and expert contributions by Waldemar Grabowski, Franciszek Piper, and Andrzej Krzysztof Kunert. Archived from the original on 2012-03-31. Retrieved 2018-05-24.
{{cite book}}
:|work=
ignored (help); Invalid|ref=harv
(help)CS1 maint: bot: original URL status unknown (link) - Musiał, Bogdan (ed.), "Treblinka — ein Todeslager der Aktion Reinhard", in: Aktion Reinhard — Die Vernichtung der Juden im Generalgouvernement, Osnabrück 2004, pp. 257–281.
- Phayer, Michael (2000). The Catholic Church and the Holocaust, 1930-1965. Indiana University Press. pp. 113, 117–120, 250. ISBN 0253214718.
- Piotrowski, Tadeusz (1998). Poland's Holocaust: Ethnic Strife, Collaboration with Occupying Forces and Genocide in the Second Republic, 1918–1947. Jefferson, NC: McFarland & Company. ISBN 0-7864-0371-3. OCLC 37195289.
{{cite book}}
: Invalid|ref=harv
(help) - Paulsson, Gunnar S. (March 29, 2003), 'Polish Complicity In The Shoah Is A Myth' (online, Special Reports: Commentary).
- Paulsson, Gunnar S. (May 5, 2008), On the Marginal Role of Poles In Abetting the Nazi Perpetrators Isurvived.org
- Paulsson, Gunnar S. Secret City: The Hidden Jews of Warsaw, 1940–1945. New Haven: Yale University Press, 2002, ISBN 978-0-300-09546-3, Review.
- Samson, Naomi (2000), Hide: A Child's View of the Holocaust. U of Nebraska Press, 194 pages.
- Sterling, Eric; Roth, John K. (2005), Life in the Ghettos During the Holocaust. Syracuse University Press, 356 pages.
- Schelvis, Jules (2014) [2007]. Sobibor: A History of a Nazi Death Camp. Bloomsbury Publishing. p. 110. ISBN 1-4725-8906-8.
{{cite book}}
: Invalid|ref=harv
(help)