പോരൂർ ശിവക്ഷേത്രം
മലപ്പുറം ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ പോരൂരിൽ ഈ പുരാതന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. കിഴക്കോട്ട് അഭിമുഖമായ ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. 6 അടിയോളം ഉയരമുള്ള ഒരു തറമേലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. പത്തായപ്പുരയും ഊട്ടുപുരയും എല്ലാം ഗതകാല പ്രൗഢി വിളിച്ചോതുന്നു.
പോരൂർ ശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 11°09′42″N 76°14′57″E / 11.16167°N 76.24917°E |
പേരുകൾ | |
മറാത്തി: | पोरूर् शिवक्षॅत्रम् |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | മലപ്പുറം |
പ്രദേശം: | പോരൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവർൻ, പാർവ്വതി , മഹാവിഷ്ണു |
പ്രധാന ഉത്സവങ്ങൾ: | ഉത്സവം |
ക്ഷേത്രങ്ങൾ: | 2 |
ചരിത്രം | |
തന്ത്രി: | അരീപ്പുറത്ത് മന |
ക്ഷേത്രഭരണസമിതി: | മലബാർ ദേവസ്വം ബോർഡ്, ട്രസ്റ്റി |
വിവരണം
തിരുത്തുകമലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ടുള്ള ഈ ക്ഷേത്രം ഉപ്പിലാപ്പറ്റ മന, വെള്ളക്കാട്ട് മന എന്നീ പാരമ്പര്യ ഊരാളകുടുംബങ്ങളുടെ നേതൃത്വത്തിലാണ് നോക്കിനടത്തുന്നത്. അരീപ്പുറത്ത് മന കുടുംബാംഗങ്ങളാണ് തന്ത്രം അവകാശികൾ.
എത്തിച്ചേരാൻ
തിരുത്തുക- തീവണ്ടി നിലയം: വാണീയമ്പലം സ്റ്റേഷൻ (ഷൊർണൂർ നിലമ്പൂർ പാത) -2 കിമി
- ബസ്: പെരിന്തൽമണ്ണ നിലമ്പൂർ പാതയിൽ 28 സ്റ്റോപ്പിൽ നിന്നും 2 കിമി കിഴക്കോട്ട്.
-
പോരൂർ ക്ഷേത്രത്തിലെ ആൽ
-
പോരൂർ ക്ഷേത്രത്തിലെ കുളം
-
പോരൂർ ക്ഷേത്രത്തിലെ വിഷ്ണുവിന്റെ അമ്പലം
-
പോരൂർ ക്ഷേത്രത്തിലെ മുൻ വശം
-
പോരൂർ ക്ഷേത്രത്തിലെപത്തായപ്പുര
-
പോരൂർ ക്ഷേത്രത്തിലെ ശ്രീകോവിൽ
പുറത്തേക്കുള്ള കണ്ണീകൾ
തിരുത്തുകPorur_Siva_temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.