പോയിന്റെ കൂപ്പീ പാരിഷ്. ലൂയിസിയാന
(പോയിൻറെ കൂപ്പീ പാരിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോയിൻറെ കൂപ്പീ പാരിഷ് (pronounced /'pɔɪnt kə'pi:/; ഫ്രഞ്ച്: Paroisse de la Pointe-Coupée) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരുപാരിഷാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 22,802 ആയിരുന്നു.[1] ന്യൂ റോഡ്സ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]
Pointe Coupee Parish, Louisiana | |
---|---|
Louisiana Parish | |
Parish of Pointe Coupee | |
Pointe Coupee Parish Courthouse | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1807 |
Named for | French for the place of the cut-off |
സീറ്റ് | New Roads |
വലിയ City | New Roads |
വിസ്തീർണ്ണം | |
• ആകെ. | 591 ച മൈ (1,531 കി.m2) |
• ഭൂതലം | 557 ച മൈ (1,443 കി.m2) |
• ജലം | 33 ച മൈ (85 കി.m2), 5.6% |
ജനസംഖ്യ (est.) | |
• (2015) | 22,251 |
• ജനസാന്ദ്രത | 41/sq mi (16/km²) |
Demonym(s) | Pointe Coupean |
പിൻകോഡ് | 70715, 70729, 70732, 70736, 70747, 70749, 70752, 70753, 70755, 70756, 70759, 70760, 70762, 70773, 70783 |
Area code(s) | 225 |
Congressional district | 6th |
സമയമേഖല | Central: UTC−6/−5 |
Website | www |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകയു.എസ്. സെൻസസ് ബ്യൂറോയുടെ രേഖകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 591 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 557 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി 33 ചതുരശ്ര മൈൽ ([convert: unknown unit]) (5.6 ശതമാനം) പ്രദേശം വെള്ളവുമാണ്.[3]
ജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2016-01-07. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.