പോത്തുകല്ല് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 77 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പോത്തുകല്ല് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 1-നാണ്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.കേരളത്തിലെ ആദ്യ ശൂചിത്വ പഞ്ചായത്ത് എന്ന ബഹുമതി പോത്തുകല്ലു പഞ്ചായത്താണ്.[അവലംബം ആവശ്യമാണ്]
പോത്തുകല്ല് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°27′21″N 76°13′3″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | ശാന്തിഗ്രാം, മുണ്ടേരി, മുറംതൂക്കി, തമ്പുരാട്ടിക്കല്ല്, പോത്തുകല്ല്, മുതുകുളം, വെളുമ്പിയംപാടം, അമ്പിട്ടാൻപൊട്ടി, നെട്ടിക്കുളം, ഉപ്പട, കോടാലിപൊയിൽ, ആനക്കല്ല്, പാതാർ, പൂളപ്പാടം, വെളളിമുറ്റം, പനങ്കയം, ഭൂദാനം |
ജനസംഖ്യ | |
ജനസംഖ്യ | 27,750 (2001) |
പുരുഷന്മാർ | • 13,042 (2001) |
സ്ത്രീകൾ | • 14,708 (2001) |
സാക്ഷരത നിരക്ക് | 0 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221552 |
LSG | • G100106 |
SEC | • G10002 |
അതിരുകൾ
തിരുത്തുക- കിഴക്ക് - എടക്കര, പഞ്ചായത്ത്
- പടിഞ്ഞാറ് – കോഴിക്കോട് ജില്ല
- തെക്ക് - ചുങ്കത്തറ പഞ്ചായത്ത്
- വടക്ക് – തമിഴ് നാട് സംസ്ഥാനം,വയനാട് ജില്ല
വാർഡുകൾ
തിരുത്തുക- ശാന്തിഗ്രാം
- തമ്പുരാട്ടിക്കല്ല്
- മുണ്ടേരി
- മുറംതൂക്കി
- വെളുമ്പിയംപാടം
- അമ്പിട്ടാംപൊട്ടി
- പോത്തുകല്ല്
- മുതുകുളം
- കോടാലിപൊയിൽ
- ആനക്കല്ല്
- നെട്ടിക്കുളം
- ഉപ്പട
- വെളളിമുറ്റം
- പാതാർ
- പൂളപാടം
- പനങ്കയം
- ഭൂദാനം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | നിലമ്പൂർ |
വിസ്തീര്ണ്ണം | 77 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,750 |
പുരുഷന്മാർ | 13,042 |
സ്ത്രീകൾ | 14,708 |
ജനസാന്ദ്രത | 360 |
സ്ത്രീ : പുരുഷ അനുപാതം | 1021 |
സാക്ഷരത |
അവലംബം
തിരുത്തുകMunderi (Malappuram) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pothukallupanchayat Archived 2013-11-30 at the Wayback Machine.
- Census data 2001