ആറ്റക്കുരുവിയേക്കാൾ ചെറിയ ഒരു പക്ഷിയാണ് പോതപ്പൊട്ടൻ. ഇത് പാടത്തിന്റെ പരിസരങ്ങളിൽ കാണപ്പെടുന്നു. ചെറിയ വാലുള്ള ഈ പക്ഷിയുടെ തല, കഴുത്ത്, പുറം, ചിറകുകൾ എന്നീ ഭാഗങ്ങൾക്ക് ചെമ്പിച്ച നിറമാണുള്ളത്. പുല്ലിൽ മാറലകൊണ്ട് കൂടുണ്ടാക്കിയാണ് പോതപ്പൊട്ടൻ മുട്ടയിടുന്നത്. ഇത് ഓരോ തവണയും മൂന്നു മുതൽ എട്ട് വരെ എണ്ണം മുട്ടയിടാറുണ്ട്.

പോതപ്പൊട്ടൻ
[[File:Zitting Cisticola (Breeding plumage) I- Kolkata IMG 5046.jpg
zitting cisticola or streaked fantail warbler (Cisticola juncidis) Singing @ Basai, Gurgaon, Haryana
|250px]]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. juncidis
Binomial name
Cisticola juncidis
(Rafinesque, 1810)
Cisticola juncidis
zitting cisticola ,Cisticola juncidis പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
zitting cisticola or streaked fantail warbler (Cisticola juncidis) Singing @ Basai, Gurgaon, Haryana
"https://ml.wikipedia.org/w/index.php?title=പോതപ്പൊട്ടൻ&oldid=3472033" എന്ന താളിൽനിന്ന് ശേഖരിച്ചത്