പുതുച്ചേരിയിലെ ഒരു കേന്ദ്ര സർവ്വകലാശാലയാണ് പോണ്ടിച്ചേരി സർവ്വകലാശാല. ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ആക്റ്റ് വഴി 1985 -ൽ ഇത് സ്ഥാപിതമായി. കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ സർവ്വകലാശാലയ്ക്ക് കീഴിൽ വരുന്നു. ഏകദേശം നൂറിനടുത്ത് കോളേജുകൾ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജകളിലായി 51,000 -ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു. പുതുച്ചേരിയിലെ പ്രധാന ക്യാംപസിന് പുറമേ ലക്ഷദ്വീപിലും അൻഡമാൻ നിക്കോബാർ ദ്വീപുകളിലും സെന്ററുകളുണ്ട്. സർവ്വകലാശലയിലും സെന്ററുകളിലുമായി 6500 -ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.

Pondicherry University
புதுவைப் பல்கலைக்கழகம்
Pondicherry University
ആദർശസൂക്തംതമിഴ്: ஒளி பரவ
French: Vers la Lumière
തരംPublic
സ്ഥാപിതം1985
ചാൻസലർ ഉപരാഷ്ട്രപതി (ഇന്ത്യ)
വൈസ്-ചാൻസലർProf. Gurmeet Singh
വിദ്യാർത്ഥികൾ25,000
സ്ഥലംപുതുച്ചേരി, Puducherry, India
12°00′57″N 79°51′31″E / 12.0158714°N 79.8584922°E / 12.0158714; 79.8584922
ക്യാമ്പസ്Rural, 780 acres
കായിക വിളിപ്പേര്PU
വെബ്‌സൈറ്റ്www.pondiuni.edu.in

സർവ്വകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. ഗുർമീത് സിങ് ആണ്. ഇന്ത്യയുടെ രാഷ്ട്രപതി വിസിറ്ററും ഉപരാഷ്ട്രപതി ചാൻസലറുമാണ്. പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണ്ണറാണ് സർവ്വകലാശാലയുടെ ചീഫ് റെക്ടർ.

അഫിലിയേറ്റ് കോളേജുകൾ

തിരുത്തുക
  • ആചാര്യ ആആന്തസ് ആൻഡ്‌ സയൻസ് കോളേജ്
  • അറിഗ്നർ അണ്ണാ ഗവണ്മെന്റ് ആർട്സ് കോളേജ്
  • അവ്വൈയർ ഗവണ്മെന്റ് കോളേജ് ഫോർ വിമെൻ
  • ഭാരതിദാസൻ ഗവണ്മെന്റ് കോളേജ് ഫോർ വിമെൻ
  • ഭാരതിയാർ പൽകലൈകൂടം
  • ഡിവൈൻ മദർ കോളേജ്
  • ഡോ. എസ്‌ .ആർ.കെ . ഗവണ്മെന്റ് ആർട്സ് കോളേജ്, യാനം
  • ബാംഗ്ലൂർ മാനേജ്‌മന്റ്‌ Academy
  • ഇദയ കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ് ഫോർ വോമെൻ
  • ഇന്ദിര ഗാന്ധി കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ്
  • ജവഹർലാൽ നെഹ്‌റു രാജകീയ മഹാവിദ്യാലയ
  • കാഞ്ചി മാമുനിവർ സെന്റർ ഫോർ പോസ്റ്റ്‌ ഗ്രാജുവേറ്റ് സ്‌റ്റഡീസ് ആൻഡ് റിസേർച്ച്, പുതുച്ചേരി
  • മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ്, മാഹി
  • മഹാത്മാ ഗാന്ധി ഗവണ്മെന്റ് കോളേജ്
  • പെരുന്തലൈവർ കമരജർ ഗവണ്മെന്റ് ആർട്സ് കോളേജ്
  • രത്നവേൽ സുബ്രമണ്യം കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ്
  • സരധ ഗംഗാധരൻ കോളേജ്
  • ടാഗോർ ആർട്സ് കോളേജ്, പുതുച്ചേരി
  • ടാഗോർ ആർട്സ് കോളേജ് (Annexe )
  • യുണൈടെഡ് കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ്
  • വില്ലയാനുർ കോളേജ് ഫോർ വോമെൻ
  • ഡോ. ബി.ആർ. അംബേദ്‌കർ ഗവണ്മെന്റ് ലോ കോളേജ്, പുതുച്ചേരി
  • ഭാരതയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്‌ ടെക്നോളജി
  • പോണ്ടിച്ചേരി എഞ്ചിനീയറിംഗ് കോളേജ്, പുതുച്ചേരി
  • രാജിവ് ഗാന്ധി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്‌ ടെക്നോളജി
  • രിജെന്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
  • ശ്രീ വെങ്കടെശ്വരാ മെഡിക്കൽ കോളേജ് ഹോസ്പിടൽ ആൻഡ്‌ റിസർച്ച് സെന്റർ
  • കോളേജ് ഓഫ് നഴ്സിംഗ്
  • ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ്‌ റിസേർച്ച് (ജിപ്മെർ), പുതുച്ചേരി
  • കസ്തൂർബ ഗാന്ധി കോളേജ് ഓഫ് നഴ്സിംഗ്
  • മഹാത്മാ ഗാന്ധി ഡെന്റൽ കോളേജ് ആൻഡ്‌ ഹോസ്പിറ്റൽ
  • മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  • മദർ തെരേസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസ്
  • പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
  • രാജീവ് ഗാന്ധി കോളേജ് ഓഫ് വെറ്റിനറി ആനിമൽ സയൻസ്
  • രിജ്യനൽ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  • വെക്ടോർ കൺട്രോൾ റിസർച്ച് സെന്റർ (ICMR)
  • ആചാര്യ കോളേജ് ഓഫ് എജ്യുകേഷൻ
  • ആൽഫ കോളേജ് ഓഫ് എജ്യുകേഷൻ
  • അരുട്പെരുന്ചോതി രാമലിന്ഗസ്വാമി കോളേജ് ഓഫ് എജ്യുകേഷൻ
  • കോ-ഓപറെറ്റീവ് കോളേജ് ഓഫ് എജ്യുകേഷൻ
  • ഡോൺ ബോസ്കോ കോളേജ് ഓഫ് എജ്യുകേഷൻ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  • ഡോ . അന്പ് പൌൾ കോളേജ് ഓഫ് എജ്യുകേഷൻ
  • ഇമ്മക്കുലെറ്റ് കോളേജ് ഓഫ് എജ്യുകേഷൻ
  • കൃഷ്ണസ്വാമി കോളേജ് ഓഫ് എജ്യുകേഷൻ ഫോർ വിമെൻ
  • ലൊയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുകേഷൻ
  • മാഹി കോ-ഓപറെറ്റിവ് കോളേജ് ഓഫ് എജ്യുകേഷൻ
  • മദർ തെരേസ ബി .എഡ്. കോളേജ്
  • നെഹ്‌റു കോളേജ് ഓഫ് എജ്യുകേഷൻ
  • പെരുന്തലൈവർ കമരജർ കോളേജ് ഓഫ് എജ്യുകേഷൻ
  • പോപ്പ് ജോൺ പോൾ കോളേജ് ഓഫ് എജുകേശൻ
  • രിജന്സി കോളേജ് ഓഫ് എജ്യുകേഷൻ
  • സെന്തിൽ കോളേജ് ഓഫ് എജ്യുകേഷൻ
  • ശ്രീ നാരായണ കോളേജ് ഓഫ് എജ്യുകേഷൻ
  • ടാഗോർ ഗവണ്മെന്റ് കോളേജ് ഓഫ് എജ്യുകേഷൻ
  • വാസവി കോളേജ് ഓഫ് എജ്യുകേഷൻ
  • വെങ്കടെശ്വര കോളേജ് ഓഫ് എജുകേശൻ
  • വിവേകാനന്ദ കോളേജ് ഓഫ് എജ്യുകേഷൻ
  • ശ്രീ മണക്കുള വിനയഗർ എഞ്ചിനീയറിംഗ് കോളേജ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക