പോച്ച ബ്രഹ്മാനന്ദ റെഡ്ഡി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗമായി 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ നന്ദ്യാൽ മണ്ഡലത്തിൽനിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1] [2] [3]

പോച്ച ബ്രഹ്മാനന്ദ റെഡ്ഡി
ലോകസഭാംഗം
പദവിയിൽ
ഓഫീസിൽ
2019
പിൻഗാമിഎസ് പി വൈ റഡ്ഡി
മണ്ഡലംനന്ദ്യാൽ, ആന്ധ്രാപ്രദേശ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-01-01) 1 ജനുവരി 1958  (66 വയസ്സ്)
ഉയ്യാൽ വാഡ
രാഷ്ട്രീയ കക്ഷിവൈ‌.എസ്.ആർ. കോൺഗ്രസ്
പങ്കാളി1
കുട്ടികൾ3
ഉറവിടം: [1]

പരാമർശങ്ങൾ

തിരുത്തുക
  1. "Andhra Pradesh Lok Sabha Election 2019 Results: Full Winners List". India Today. 23 May 2019. Retrieved 25 May 2019.
  2. "Nandyal Industrialist Pocha Brahmananda Reddy Joins YSRCP". Sakshi Post. 9 March 2019. Retrieved 30 September 2019.
  3. "Nandyal Election Result 2019: YSRCP's Pocha Brahmanada wins with 250119 votes". Times Now. 24 May 2019. Retrieved 30 September 2019.

ബാഹ്യ ലിങ്കുകൾ

തിരുത്തുക