പൊയിലോംചാൽ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
പൊയിലോംചാൽ

പൊയിലോംചാൽ
11°40′39″N 75°46′48″E / 11.6775°N 75.7800°E / 11.6775; 75.7800
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് മെമ്പർ ബോബി മൂക്കൻതോട്ടം[ KCM ]
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673513
+91 496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}
‌‍

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിലെ ഒരു പ്രദേശം ആണ്. പൊയിലോംചാൽ. കോഴിക്കോട് ജില്ലയിലെ കുടിയേറ്റ മേഖല ആയ ഈ പ്രദേശം കൃഷിയെ ആണ് പ്രധാനം ആയി ആശ്രയിക്കുന്നത് .ഗ്രാമ്പു ,തെങ്ങ് ,കമുക് ,കുരുമുളക് ,ജാതി, കാപ്പി , കൊക്കോ മുതലായ എല്ലാവിധ വിളകളും ഈ മലയോരത്ത് കൃഷി ചെയ്യുന്നു .കുറ്റ്യാടി പുഴയുടെ ഒരു പ്രധാന കൈ വഴി ആയ തൊട്ടിൽപാലം പുഴ ഈ പ്രദേശത്ത് നിന്നാണ് ഉത്ഭവിക്കുന്നത് .വനത്തോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ തണുപ്പ് നിറഞ്ഞ ഒരു കാലാവസ്ഥ ആണ് ഉള്ളത് .

ആരാധനാലയം വിശുദ്ധ യൂദാശ്ലീഹായുടെ പേരിലുള്ള ഇവിടുത്തെ ക്രിസ്ത്യൻ ദേവാലയത്തിൽ ആണ്ട്തോറുമുള്ള തിരുന്നളിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുന്നു .ഒക്ടോബർ മാസത്തിലാണ് ഇത് നടക്കാറ് .

അടുത്തുള്ള പട്ടണം തൊട്ടിൽപാലം

"https://ml.wikipedia.org/w/index.php?title=പൊയിലോംചാൽ&oldid=3334306" എന്ന താളിൽനിന്ന് ശേഖരിച്ചത്