പൊന്തക്കുരുവി
പൊന്തക്കുരുവിയ്ക്ക്[1] [2][3][4] ഇംഗ്ലീഷിൽ Sykes's warbler എന്നു പേര്. ശാസ്ത്രീയ നാമം Iduna rama എന്നാണ്. ഈ പക്ഷിയെ മുമ്പ് ചിന്നൻഭേരിയുടെ ഉപ വിഭാഗമായി കണക്കാക്കിയിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്നകേണൽ വില്യം ഹെൻറി സ്കൈസിന്റെ ഓർമ്മക്കാണ് ഈ പക്ഷിയുടെ പേര്. .[5]
പൊന്തക്കുരുവി | |
---|---|
Wintering in West Bengal, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Genus: | |
Binomial name | |
Iduna rama (Sykes, 1832)
| |
Synonyms | |
Hippolais rama |
പ്രജനനം
തിരുത്തുകതുറശസ്സായ സ്ഥലങ്ങലിലും കുറ്റിച്ചെടികളിലും ഉയരമുള്ള മരങ്ങളിലും കാണുന്ന ചെറിയ പക്ഷിയാണ്. 3-4 മുട്ടകൾ കുറ്റിച്ചെടികളിലൊ പുല്ലുകളിലൊ ഉള്ള കൂടുകളിൽ ഇടുന്നു.
തീറ്റ
തിരുത്തുകപ്രാണികളാണ് ഇവയുടെ പ്രധാന ഭക്ഷണം.
മങ്ങിയ തവിട്ടുനിറം, വെള്ള കലർന്ന നിറം വശങ്ങളിൽ.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Beolens, Bo; Watkins, Michael (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. pp. 332–333.
- Fregin, S., M. Haase, U. Olsson, and P. Alström. 2009. Multi-locus phylogeny of the family Acrocephalidae (Aves: Passeriformes) - the traditional taxonomy overthrown. Molecular Phylogenetics and Evolution 52: 866-878.
- Sangster, G., J.M. Collinson, P.-A. Crochet, A.G. Knox, D.T. Parkin, L. Svensson, and S.C. Votier. 2011. Taxonomic recommendations for British birds: seventh report. Ibis 153: 883-892.