പൈവെളിഗെ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു വില്ലേജ് ആണ് പൈവെളിഗെ[1].
പൈവെളിഗെ | |
---|---|
വില്ലേജ് | |
Paivalike Lalbagu | |
Coordinates: 12°41′15″N 74°59′0″E / 12.68750°N 74.98333°E | |
Country | India |
State | കേരളം |
District | കാസർഗോഡ് |
• ആകെ | 72.5 ച.കി.മീ.(28.0 ച മൈ) |
(2011) | |
• ആകെ | 27,755 |
• ജനസാന്ദ്രത | 380/ച.കി.മീ.(990/ച മൈ) |
• Official | മലയാളം, ഇംഗ്ലീഷ് കന്നഡ, തുളു |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
ഗതാഗതം
തിരുത്തുകവടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.
ഭാഷകൾ
തിരുത്തുകമലയാളം, ബ്യാരി, തുളു, കോട്ട, കൊങ്കണി, ഹാവികന്നട, കന്നഡ തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.
ഭരണസംവിധാനം
തിരുത്തുകകാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]..
അവലംബം
തിരുത്തുക- ↑ "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|2=
(help)
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുകPaivalike എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.