പൈവളികെ ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പൈവളിഗെ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 72.51 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൈവളികെ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പൈവളികെ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°41′10″N 75°0′16″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | സിരന്തടുക്ക, കുരുടപ്പദവ്, ചിപ്പാർ, മുളിഗദ്ദെ, ആവള, ബെരിപ്പദവ്, പെർവ്വോടി, ചേരാൾ, സുദംബള, മാണിപ്പാടി, സജൻകില, കുടാൽ, പെർമുദെ, പറംബള, ചേവാർ, കയ്യാർ, കളായി, പൈവളികെ, കടങ്കോടി |
ജനസംഖ്യ | |
ജനസംഖ്യ | 27,913 (2001) |
പുരുഷന്മാർ | • 13,965 (2001) |
സ്ത്രീകൾ | • 13,948 (2001) |
സാക്ഷരത നിരക്ക് | 76.64 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221283 |
LSG | • G140106 |
SEC | • G14012 |
അതിരുകൾ
തിരുത്തുക- തെക്ക് - മംഗൽപാടി, പുത്തിഗെ, കുമ്പള പഞ്ചായത്തുകൾ
- വടക്ക് - കർണാടക സംസ്ഥാനവും, വോർക്കാടി പഞ്ചായത്തും
- കിഴക്ക് - കർണ്ണാടക സംസ്ഥാനവും, പുത്തിഗെ പഞ്ചായത്തും
- പടിഞ്ഞാറ് - മീഞ്ച, മംഗൽപാടി പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | മഞ്ചേശ്വരം |
വിസ്തീര്ണ്ണം | 72.51 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,913 |
പുരുഷന്മാർ | 13,965 |
സ്ത്രീകൾ | 13,948 |
ജനസാന്ദ്രത | 385 |
സ്ത്രീ : പുരുഷ അനുപാതം | 999 |
സാക്ഷരത | 76.64% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/paivalikepanchayat Archived 2020-10-01 at the Wayback Machine.
- Census data 2001