പശ്ചിമഘട്ടത്തിലെ മലനിരകളിൽനിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് പൈപ്പർ രൂക്ഷഗന്ധം, (ശാസ്ത്രീയനാമം: Piper rukshgandhum). രൂക്ഷഗന്ധവും എരിവുമുള്ള ഇനം കുരുമുളകു ചെടിയാണിത്. കൊല്ലത്തെ അച്ചൻകോവിൽ വനമേഖലയിലാണ് ഇവയെ കണ്ടെത്തിയത്. സാധാരണ കുരുമുളകിനെ അപേക്ഷിച്ച് ഇതിലെ മുളകിനു പിങ്ക് നിറമാണ്. ഇലകളുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസമുണ്ട്.[1] എം.ജി. യൂണിവേഴ്‌സിറ്റിയുടെ പരിസ്ഥിതിശാസ്ത്രവിഭാഗത്തിൽ ഗവേഷകനായിരുന്ന മാൻവെട്ടം പോളച്ചിറ കുന്നുംപുറത്ത് ഡോ.ജോസ് മാത്യുവാണ് പുതിയ സസ്യങ്ങൾ കണ്ടെത്തിയത്.

Piper rukshgandhum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P rukshgandhum
Binomial name
Piper rukshgandhum
J.Mathew
  1. "പശ്ചിമഘട്ടത്തിൽ രണ്ടു പുതിയ സസ്യങ്ങൾക്കൂടി കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 11 ജൂൺ 2018.{{cite news}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൈപ്പർ_രൂക്ഷഗന്ധം&oldid=3787852" എന്ന താളിൽനിന്ന് ശേഖരിച്ചത്