പൈപ്പർ
(Piper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൈപ്പരേസീ കുടുംബത്തിലെ കുരുമുളക് ഉൾപ്പെടുന്ന ജനുസ് ആണ് പൈപ്പർ (Piper), ഇവ പെപ്പർ ചെടികൾ (pepper plants) എന്നും പെപ്പർ വൈൻസ് (pepper vines) എന്നുമെല്ലാം അറിയപ്പെടുന്നുണ്ട്. 1000-2000 സ്പീഷിസുകൾ ഉള്ള ഈ ജനുസിൽ കുറ്റിച്ചെടികൾ , വള്ളികൾ എന്നിവയെല്ലാം ഉണ്ട്. അവരവരുടെ തദ്ദേശമേഖലകളിൽ ആധിപത്യസ്വഭാവം പ്രകടിപ്പിക്കാറുണ്ട്. സസ്യപരിണാമപഠനത്തിൽ ഇവയുടെ വൈവിധ്യം വളരെ താത്പര്യമുണ്ടാക്കുന്നതാണ്.
പൈപ്പർ | |
---|---|
കുരുമുളക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Magnoliids |
Order: | Piperales |
Family: | Piperaceae |
Subfamily: | Piperoideae |
Genus: | Piper L. |
Species | |
1000–2000; see list | |
Synonyms | |
|
ശാസ്ത്രീയനാമമായ പൈപ്പർ എന്നപദവും സാധാരണയായി ഉപയോഗിക്കുന്ന പെപ്പർ എന്നപദവും സംസ്കൃതത്തിൽ കുരുമുളകിനെ വിളിക്കുന്ന പേരായ പിപ്പലി (pippali) യിൽ നിന്നും വന്നതാണ്.
വിതരണവും പരിസ്ഥിതിയും
തിരുത്തുകപൈപ്പർ ജനുസും മനുഷ്യരും
തിരുത്തുകസുഗന്ധവിളയായും പച്ചക്കറിയായും
തിരുത്തുകഔഷധങ്ങളായി
തിരുത്തുകശാസ്ത്രത്തിൽ
തിരുത്തുകസ്പീഷിസുകൾ
തിരുത്തുകകുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകPiper എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Piper എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- The families of flowering plants Archived 2007-01-03 at the Wayback Machine.: descriptions, illustrations, identification, information retrieval.
- Piper species in Thailand Archived 2008-10-24 at the Wayback Machine.