പെഷവാർ

(പേഷവാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ ഒരു പ്രധാന നഗരമാണ് പെഷവാർ.പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഒന്നായ ഖൈബർ പഖ്തുൻക്വയുടെ തലസ്ഥാനവുമാണ്.പാക്-അഫ്ഗാൻ അതിർത്തിയോട് ചേർന്നാണ് പെഷവാറിന്റെ സ്ഥാനം എന്നതുകൊണ്ട് തന്നെ വാണിജ്യപരമായും സൈനികപരമായും പ്രാധാന്യമുണ്ട്.

Peshawar

പഷ്തു: پېښور
City District
Motto(s): 
[[File:| Islamia College|250px]]
Sethi Street Ghanta Ghar
Mohabat Khan Mosque
Clockwise from top left: Islamia College, Sethi Street, Cunningham clock tower, and Mohabbat Khan Mosque.
CountryPakistan
ProvinceKhyber Pakhtunkhwa
DistrictPeshawar District
Union Councils25
ഭരണസമ്പ്രദായം
 • Nazim (Empress)Asya Abbas (ANP)
വിസ്തീർണ്ണം
 • ആകെ1,257 ച.കി.മീ.(485 ച മൈ)
ഉയരം
359 മീ(1,178 അടി)
ജനസംഖ്യ
 (2010)[1]
 • ആകെ36,25,000
 • ജനസാന്ദ്രത2,900/ച.കി.മീ.(7,500/ച മൈ)
സമയമേഖലUTC+5 (PST)
ഏരിയ കോഡ്091



  1. Stefan Helders (2005). "Pakistan: largest cities and towns and statistics of their population". World Gazetteer. Stefan Helders. Archived from the original on 2013-10-17. Retrieved 13 December 2012.
"https://ml.wikipedia.org/w/index.php?title=പെഷവാർ&oldid=3970815" എന്ന താളിൽനിന്ന് ശേഖരിച്ചത്