പേഴുംകര

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

പാലക്കാട് ജില്ലയില്ലേ മേപ്പറമ്പിനടുത്താണ് പേഴുംകര എന്ന ഗ്രാമം സ്ഥിതി ചെയുന്നത്. പാലക്കാട് മുൻസിപ്പാലിറ്റിയിലെ 48-ാം വാർഡും പിരായിരി ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡും ചേർന്നതാണ് പേഴുംകര എന്ന പ്രദേശം.

പേഴുംകര
ഗ്രാമം
Country India
സംസ്ഥാനംകേരളം
ജില്ലപാലക്കാട്
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി
സമയമേഖലUTC+5:30 (IST)
PIN
678006

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

ബംഗ്ലപറമ്പ്, ചേട്ടത്തറ, വാരിയംപറമ്പ്, അറഫാ നഗർ, പുളിഞ്ചോട് എന്നിവയാണ് പേഴുംകരയിലെ പ്രധാന സ്ഥലങ്ങൾ.

പേഴുംകര പ്രദേശത്തിലൂടെ കടന്നു പോകുന്ന നദിയാണ് കൽ‌പാത്തി പുഴ. വേനൽ കാലത്തു തീർത്തും വരണ്ടു പോകുന്ന നദികളിൽ ഒന്നാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

പേഴുങ്കരയിൽ പതിറ്റാണ്ടുകളായി പ്രീയവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മോഡൽ ഹൈസ്കൂൾ. അത് പോലെ ഗവണ്മെന്റ് എൽ. പി. മിഷൻ സ്കൂൾ എന്നിവ അതിൽ ഉൾപ്പെടുന്നു. അഞ്ചിൽ പരം അംഗൻവാടികൾ പേഴുംകരയിൽ നിലകൊള്ളുന്നു.

രാഷ്ട്രീയകാലാവസ്ഥ

തിരുത്തുക

2016 ൽ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച റിയാസ് ഖാല്ലിദ് വിജയിച്ചു.

"https://ml.wikipedia.org/w/index.php?title=പേഴുംകര&oldid=3535073" എന്ന താളിൽനിന്ന് ശേഖരിച്ചത്