പേരാമംഗലം
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിൽ തൃശ്ശൂർ നഗരത്തിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പേരാമംഗലം. തൃശ്ശൂരും കുറ്റിപ്പുറവും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 ഇതിലൂടെ കടന്നു പോകുന്നു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. വീര രാമ മംഗലം എന്ന പേരിൽ നിന്നാണ് പേരാമംഗലം ഉണ്ടായത്.
പേരാമംഗലം
വീര രാമ മംഗലം | |
---|---|
village | |
![]() Choorakkottukavu Bhagavathy Temple | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
സർക്കാർ | |
• ഭരണസമിതി | കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് |
വിസ്തീർണ്ണം | |
• ആകെ | 5 ച.കി.മീ. (2 ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 680545 |
ടെലിഫോൺ കോഡ് | 0487- (തൃശ്ശൂർ) |
വാഹന രജിസ്ട്രേഷൻ | KL-08 |
Coastline | 0 കിലോമീറ്റർ (0 മൈ) |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോക്സഭാനിയോജകമണ്ഡലം | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ (Köppen) |
ശരാശരി വേനൽക്കാല താപനില | 35 °C (95 °F) |
ശരാശരി തണുപ്പുകാല താപനില | 20 °C (68 °F) |
തൃശ്ശൂരിൽനിന്ന് ഗുരുവായൂർ, കുന്നംകുളം, കോഴിക്കോട് തുടങ്ങിയ പട്ടണങ്ങളിലേക്കുള്ള എളുപ്പവഴി പേരാമംഗലം വഴിയാണ് കടന്നുപോകുന്നത്. പേരാമംഗലം ആസ്ഥാനമായി പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. ഗ്രാമത്തിന്റെ കിഴക്കുഭാഗം വിശാലമായ പാടഭാഗങ്ങളാണ്.
പ്രമുഖ ദേവാലയങ്ങളായ തെച്ചിക്കോട്ടുകാവ് ഭഗവതിക്ഷേത്രം, പേരാതൃക്കോവ് ശ്രീരാമസ്വാമിക്ഷേത്രം,