തെച്ചിക്കോട്ടുകാവ് ഭഗവതിക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ പേരാമംഗലം ഗ്രാമത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രമാണ് തെച്ചികോട്ടുകാവ് .ഭദ്രകാളി ,ദുർഗ്ഗാദേവി, അയ്യപ്പൻ എന്നിവരാണ് പ്രധാന പ്രതിഷ്ഠകൾ .