പേപ്പാറ ചെറുകിട ജലവൈദ്യുതപദ്ധതി
പ്രതിവർഷം 11.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് പേപ്പാറ ചെറുകിട ജലവൈദ്യുതപദ്ധതി [1].തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട്ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ പേപ്പാറ അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[2], [3]. 1996 ജൂൺ 15 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പേപ്പാറ ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | ആര്യനാട്,തിരുവനന്തപുരം ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 8°37′22.7388″N 77°8′14.7948″E / 8.622983000°N 77.137443000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 1996 ജൂൺ 15 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 3 MW (1 x 3 MW) (Kaplan -type) |
Website Kerala State Electricity Board | |
പ്രതിവർഷം 1.5 ദശലക്ഷം യൂണിറ്റ് |
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
തിരുത്തുക1) പേപ്പാറ പവർ ഹൗസ്
1) പേപ്പാറ അണക്കെട്ട് (പേപ്പാറ ജലസംഭരണി)
വൈദ്യുതി ഉത്പാദനം
തിരുത്തുകപേപ്പാറ ജലവൈദ്യുതപദ്ധതിയിൽ 3 മെഗാവാട്ടിന്റെ ഒരു ടർബൈൻ (Kaplan Type -Koessler Gesmbh -Austria ) ഉപയോഗിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .ജ്യോതി ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 11.5 MU ആണ്. 1996 ജൂൺ 15 നു യൂണിറ്റ് കമ്മീഷൻ ചെയ്തു.
.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 7.5 MW | 15.06.1996 |
കൂടുതൽ കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "PEPPARA HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Peppara Power House-". www.expert-eyes.org.
- ↑ "Peppara Power House -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]