പേജ് 3 (ചലച്ചിത്രം)
2005-ൽ പുറത്തിറങ്ങിയ ഹിന്ദി/ഇംഗ്ലീഷ് ചലച്ചിത്രമാണ് പേജ് 3. മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ഈ ചലച്ചിത്രം, 2005-ലെ സ്വർണ്ണകമലം ഉൾപ്പെടെ മൂന്ന് ദേശീയപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. കൊങ്കണ സെൻ ശർമ്മ, അതുൽ കുൽക്കർണി എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
പേജ് 3 | |
---|---|
സംവിധാനം | മധുർ ഭണ്ഡാർക്കർ |
നിർമ്മാണം | ബൽദേവ് പുഷ്കർണ കവിത പുഷ്കർണ |
രചന | മധുർ ഭണ്ഡാർക്കർ നീന അറോറ മനോജ് ത്യാഗി സഞ്ജീവ് ദത്ത |
അഭിനേതാക്കൾ | കൊങ്കണ സെൻ ശർമ്മ അതുൽ കുൽക്കർണി സന്ധ്യ മൃതുൽ താര ശർമ്മ ബൊമൻ ഇറാനി ബിക്രം സലൂജ ഉപേന്ദ്ര ലിമായെ |
സംഗീതം | രാജു സിംഗ് ഷമീർ ടണ്ടൻ |
ഛായാഗ്രഹണം | മധു റാവു |
ചിത്രസംയോജനം | സുരേഷ് പായി |
റിലീസിങ് തീയതി | 2005 |
ഭാഷ | ഹിന്ദി / ഇംഗ്ലീഷ് |
സമയദൈർഘ്യം | 139 min. |
അഭിനേതാക്കൾ
തിരുത്തുക- കൊങ്കണ സെൻ ശർമ്മ – മാധവി ശർമ്മ
- അതുൽ കുൽക്കർണി – വിനായക് മാനെ
- സന്ധ്യ മൃതുൽ – പേൾ സീക്വിറ
- താര ശർമ്മ – ഗായത്രി സച്ച്ദേവ
- അഞ്ജു മഹേന്ദ്രു–റിതു ബജാജ്
- ബൊമൻ ഇറാനി – ദീപക് സൂരി
- ബിക്രം സലൂജ – രോഹിത് കുമാർ
- നസീർ അബ്ദുള്ള–രമേഷ് താപ്പർ
- റീഹാൻ എഞ്ചിനീയർ–അഭിജീത് പട്നായക്
പുരസ്കാരങ്ങൾ
തിരുത്തുക2005 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)
- സ്വർണ്ണകമലം - മികച്ച ചലച്ചിത്രം - ബോബി പുഷ്കർണ്ണ
- രജതകമലം - മികച്ച തിരക്കഥ - നീന അറോറ, മനോജ് ത്യാഗി
- രജതകമലം - മികച്ച എഡിറ്റിംഗ് - സുരേഷ് പായി
2005 സീ (Zee) സിനി അവാർഡ് (India)
- മികച്ച പുതുമുഖനടിക്കുള്ള സീ സിനി അവാർഡ് - കൊങ്കണ സെൻ ശർമ്മ