പെരുന്തേനരുവി ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 25.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഒരു ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പെരുന്തേനരുവി ചെറുകിട ജലവൈദ്യുതപദ്ധതി[1],[2].പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പെരുന്തേനരുവിയിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.[3] പദ്ധതിയിൽ ഒരു പെരുന്തേനരുവി തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പെരുന്തേനരുവി ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംപെരുന്തേനരുവി , വെച്ചൂച്ചിറ,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°24′42.1056″N 76°52′32.538″E / 9.411696000°N 76.87570500°E / 9.411696000; 76.87570500
നിലവിലെ സ്ഥിതിCompleted
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant
Installed capacity6 MW (2 x 3 MW Tubular Type )
Website
Kerala State Electricity Board
പ്രതിവർഷം 25.77 ദശലക്ഷം യൂണിറ്റ്




പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും തിരുത്തുക

  1. പെരുന്തേനരുവി പവർ ഹൗസ്
  2. പെരുന്തേനരുവി തടയണ


വൈദ്യുതി ഉത്പാദനം തിരുത്തുക

പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി | പെരുന്തേനരുവിയിൽ പമ്പ നദിയിൽ ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 3 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 25.77 MU ആണ്.


യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 3 MW
യൂണിറ്റ് 2 3 MW

കൂടുതൽ കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "PERUMTHENARUVI SMALL HYDRO ELECTRIC PROJECT-". www.kseb.in.
  2. "Kallar Power House-". www.expert-eyes.org.
  3. "PERUMTHENARUVI SMALL HYDRO ELECTRIC PROJECT-". www. cdm.unfccc.int.