പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പെരളശ്ശേരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

11°50′N 75°29′E / 11.83°N 75.48°E / 11.83; 75.48 കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ പെരളശ്ശേരി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ജന്മദേശം കൂടിയാണിവിടം. കണ്ണൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്റർ ദൂരെയാണ് പെരളശ്ശേരി പഞ്ചായത്ത്. അഞ്ചരക്കണ്ടിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

പെരളശ്ശേരി
Map of India showing location of Kerala
Location of പെരളശ്ശേരി
പെരളശ്ശേരി
Location of പെരളശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
പഞ്ചായത്ത്
പ്രസിഡന്റ്
ജനസംഖ്യ
ജനസാന്ദ്രത
29,107 (2011)
1,500/km2 (3,885/sq mi)
സ്ത്രീപുരുഷ അനുപാതം 0.931 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 19.4 km2 (7 sq mi)

രാഷ്ട്രീയം

തിരുത്തുക

ഇടതുപക്ഷ രാഷ്ട്രീയത്തിന്‌ സ്വാധീനം കൂടുതലുള്ള പ്രദേശമാണ്‌ പെരളശ്ശേരി.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • എ.കെ.ജി. സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരളശ്ശേരി
  • എകെജി മെമ്മോറിയൽ co-op നഴ്സിങ് കോളേജ്, മാവിലായി
  • വടക്കുമ്പാട് എൽ പി സ്കൂൾ, വടക്കുമ്പാട്
  • ഷൺമുഖവിലാസം എൽ പി സ്കൂൾ
  • അടികുന്നുമ്മൽ എൽപി സ്കൂൾ, കോട്ടം

പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക

പ്രധാന ആശുപത്രികൾ

തിരുത്തുക

എ കെ ജി സ്മാരക സഹകരണ ആശുപത്രി, പെരളശ്ശേരി  

മൃഗാശുപത്രി, മൂന്നുപെരിയ

പ്രൈമറി ഹെൽത്ത് സെന്റർ, പിലാഞ്ഞി

വാർഡുകൾ

തിരുത്തുക
  1. പൊതുവാച്ചേരി
  2. മുണ്ടയോട്
  3. കുഴിക്കിലായി
  4. മക്രേരി
  5. ബാവോട്
  6. ബാവോട് ഈസ്റ്റ്‌
  7. കിലാലൂർ
  8. വടക്കുമ്പാട്
  9. പെരളശ്ശേരി
  10. കോട്ടം നോർത്ത്
  11. കോട്ടം സൗത്ത്
  12. മുണ്ടലൂർ
  13. മുണ്ടലൂർ വെസ്റ്റ്
  14. ചെറുമാവിലായി
  15. മോച്ചേരി
  16. ഒടുങ്ങോട്
  17. മാവിലായി
  18. കീഴറ [1]
  1. "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.