പൈപ്പർ രൂക്ഷഗന്ധം
(പെപ്പർ രൂക്ഷഗന്ധ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ മലനിരകളിൽനിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് പൈപ്പർ രൂക്ഷഗന്ധം, (ശാസ്ത്രീയനാമം: Piper rukshgandhum). രൂക്ഷഗന്ധവും എരിവുമുള്ള ഇനം കുരുമുളകു ചെടിയാണിത്. കൊല്ലത്തെ അച്ചൻകോവിൽ വനമേഖലയിലാണ് ഇവയെ കണ്ടെത്തിയത്. സാധാരണ കുരുമുളകിനെ അപേക്ഷിച്ച് ഇതിലെ മുളകിനു പിങ്ക് നിറമാണ്. ഇലകളുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസമുണ്ട്.[1] എം.ജി. യൂണിവേഴ്‌സിറ്റിയുടെ പരിസ്ഥിതിശാസ്ത്രവിഭാഗത്തിൽ ഗവേഷകനായിരുന്ന മാൻവെട്ടം പോളച്ചിറ കുന്നുംപുറത്ത് ഡോ.ജോസ് മാത്യുവാണ് പുതിയ സസ്യങ്ങൾ കണ്ടെത്തിയത്.
Piper rukshgandhum | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P rukshgandhum
|
Binomial name | |
Piper rukshgandhum J.Mathew
|
അവലംബം
തിരുത്തുക- ↑ "പശ്ചിമഘട്ടത്തിൽ രണ്ടു പുതിയ സസ്യങ്ങൾക്കൂടി കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 11 ജൂൺ 2018.
{{cite news}}
: CS1 maint: bot: original URL status unknown (link)