പെഡോപെന്ന
തെറാപ്പോഡ വിഭാഗത്തിൽ മിനിറാപ്റ്റർ എന്ന ഉപ ഗണം ആയ ഒരു ചെറിയ ദിനോസർ ആണ് പെഡോപെന്ന. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ് . ഒരു പക്ഷെ തൂവലുകൾ ഉള്ള ദിനോസറുകളിൽ ഏറ്റവും പുരാതന ഇനം ആയിരിക്കും ഇവ എന്ന് കരുതുന്നു. ഇവ അന്ത്യ ജുറാസ്സിക് കാലത്ത് ആണ് ജീവിച്ചിരുന്നത് .
പെഡോപെന്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Anchiornithidae |
Genus: | †Pedopenna Xu & Zhang, 2005 |
Species: | †P. daohugouensis
|
Binomial name | |
†Pedopenna daohugouensis Xu & Zhang, 2005
|
പേര്
തിരുത്തുകഇവയുടെ പേരിന്റെ അർഥം പാദത്തിൽ തൂവൽ ഉള്ള എന്നാണ് . ഇത് വരുന്നത് ഇവയുടെ ഫോസ്സിൽ പഠനത്തിൽ നിന്നും ഇവയ്ക് പാദത്തിൽ തൂവലുകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ്.[1]
ശരീര ഘടന
തിരുത്തുകഅവലംബം
തിരുത്തുക- ↑ Xu, X., and Zhang, F. (2005). "A new maniraptoran dinosaur from China with long feathers on the metatarsus". Naturwissenschaften. 92 (4): 173–177. Bibcode:2005NW.....92..173X. doi:10.1007/s00114-004-0604-y. PMID 15685441.
{{cite journal}}
: CS1 maint: multiple names: authors list (link)