പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പൂയപ്പള്ളി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൂയപ്പള്ളി ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. 1953 ആഗസ്റ്റ് 15-ാം തിയതിയാണ് പൂയപ്പള്ളി പഞ്ചായത്ത് നിലവിൽ വന്നത്. പൂയപ്പള്ളി പഞ്ചായത്ത് പൂയപ്പള്ളി വില്ലേജ് മാത്രം ഉൾക്കൊള്ളുന്നതാണ്.
പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°53′12″N 76°45′24″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | കുന്നുംവാരം, കൊട്ടറ, തച്ചക്കോട്, പൂയപ്പള്ളി, മൈലോട്, കാഞ്ഞിരംപാറ, വേങ്കോട്, നെല്ലിപ്പറമ്പ്, കാറ്റാടി, കോഴിക്കോട്, ചെങ്കുളം, പയ്യക്കോട്, കുരിശുംമൂട്, പുന്നക്കോട്, നാല്ക്കവല, മരുതമൺപള്ളി |
ജനസംഖ്യ | |
ജനസംഖ്യ | 21,807 (2001) |
പുരുഷന്മാർ | • 10,514 (2001) |
സ്ത്രീകൾ | • 11,293 (2001) |
സാക്ഷരത നിരക്ക് | 91.76 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221335 |
LSG | • G020602 |
SEC | • G02035 |
അതിരുകൾ
തിരുത്തുകവടക്ക്-വെളിയം, കരീപ്ര പഞ്ചായത്തുകൾ, കിഴക്ക്-ഇളമാട്, വെളിനല്ലൂർ പഞ്ചായത്തുകൾ, തെക്ക്- കല്ലുവാതുക്കൽ പഞ്ചായത്ത്(ഇത്തിക്കരയാറ്), പടിഞ്ഞാറ് -ആദിച്ചനല്ലൂർ, നെടുമ്പന പഞ്ചായത്തുകൾ എന്നിവയാണ് അതിരുകൾ.
വാർഡുകൾ
തിരുത്തുക- കൊട്ടറ
- കുന്നുംവാരം
- തച്ചക്കോട്
- പൂയപ്പള്ളി
- കാഞ്ഞിരംപാറ
- മൈലോട്
- നെല്ലിപ്പറമ്പ്
- വേങ്കോട്
- കോഴിക്കോട്
- കാറ്റാടി
- പയ്യക്കോട്
- കുരിശുംമൂട്
- ചെങ്കുളം
- മരുതമണ്പ്പ്ള്ളി
- പുന്നക്കോട്
- നാൽക്കവല
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | കൊട്ടാരക്കര |
വിസ്തീര്ണ്ണം | 22.28 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21807 |
പുരുഷന്മാർ | 10514 |
സ്ത്രീകൾ | 11293 |
ജനസാന്ദ്രത | 979 |
സ്ത്രീ : പുരുഷ അനുപാതം | 1074 |
സാക്ഷരത | 91.76% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/pooyappallypanchayat Archived 2014-09-13 at the Wayback Machine.
Census data 2001