പൂനെ ബോംബ് സ്ഫോടനം 2010
2010 ഫെബ്രുവരി 13-ന് ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 7.15-ഓടെ[6] പൂനെയിലെ ജർമ്മൻ ബേക്കറിയിൽ ബോംബ് സ്ഫോടനമുണ്ടായി[7]. ഈ സ്ഫോടനത്തിൽ 1 വിദേശിയടക്കം 11 പേർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[8][9][10].2008 നവംബറിൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. പൂനെയിലെ ഓഷോ ആശ്രമത്തിനും ജൂതകേന്ദ്രത്തിനും വളരെ അടുത്താണ് സ്ഫോടനം നടന്ന ജർമ്മൻ ബേക്കറി. വിദേശികളടക്കം നിരവധി പേർ ബേക്കറിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നു[11].
2010 Pune bombing | |
---|---|
സ്ഥലം | German Bakery, Pune, India |
നിർദ്ദേശാങ്കം | 18°32′22.67″N 73°53′13.82″E / 18.5396306°N 73.8871722°E |
തീയതി | 13 February 2010 19:15 IST (13:30 UTC) (UTC+5:30) |
ആക്രമണത്തിന്റെ തരം | Bombing |
ആയുധങ്ങൾ | Improvised explosive device (IED) |
മരിച്ചവർ | 11[1] |
മുറിവേറ്റവർ | 60+[2] |
ആക്രമണം നടത്തിയത് | Lashkar-e-Taiba al-Almi[3] |
Suspected perpetrators | Indian Mujahideen[4], Lashkar-e-Taiba[5] |
അവലംബം
തിരുത്തുക- ↑ "Pune blast toll climbs to 11". PTI. TheHindu.com. Feb 17, 2010. Archived from the original on 2010-02-20. Retrieved 17 February 2010.
- ↑ Asseem Shaikh, Swati Shinde and Mihir Tanksale (14 February 2010). "Blast rips Pune's German Bakery 9 dead 45 wounded". Times of India.
{{cite web}}
: Unknown parameter|retrieved=
ignored (|access-date=
suggested) (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-02. Retrieved 2010-02-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-06. Retrieved 2010-02-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://timesofindia.indiatimes.com/articleshow/5578090.cms
- ↑ ET Bureau (14 February 2010). "Pune blast clouds trust ahead of peace talks". The Economic Times.
- ↑ "8 killed, foreigners among 40 injured in Pune bakery blast". Retrieved 13 February 2010.
- ↑ "Terror strike in Pune, 9 dead in bomb blast". IBN Live. Archived from the original on 2010-02-16. Retrieved 2010-02-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.bloomberg.com/apps/news?pid=20601091&sid=aUtC4zXyWt20
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-20. Retrieved 2010-02-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Eight killed, 33 injured in Pune terror attack". Archived from the original on 2010-02-16. Retrieved 13 February 2010.