പൂതക്കുളം ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പൂതക്കുളം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിൽ ചാത്തന്നൂർ മണ്ഡലത്തിന്റെ തെക്കുപടഞ്ഞാറേയറ്റത്ത് ഇടവാ-നടയറ കായലിനോട് ചേർന്നു കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് പൂതക്കുളം ഗ്രാമപഞ്ചായത്ത് .1952 വരെ പൂതക്കുളം പരവൂർ വില്ലേജ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1953ൽ പൂതക്കുളം, നെല്ലേറ്റിൽ, കലയ്ക്കോട് എന്നീ പ്രദേശങ്ങളും കൂനയിൽ പ്രദേശവും ചേർത്ത് പൂതക്കുളം പഞ്ചായത്ത് രൂപീകൃതമായി.

പൂതക്കുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°48′2″N 76°41′48″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾമുക്കട, കോട്ടുവൻക്കോണം, ഊന്നിൻമൂട്, കൂനംകുളം, പുത്തൻകുളം, പൂതക്കുളം, ഈഴംവിള, പുന്നേക്കുളം, എച്ച്.എസ്.വാർഡ്, സ്റ്റേഡിയം, ഇടയാടി, മാവിള, നെല്ലേറ്റിൽ, ഇടവട്ടം, പി.എച്ച്.സി, പെരുംകുളം, കലയ്ക്കോട്, ഞാറോഡ്
ജനസംഖ്യ
ജനസംഖ്യ27,667 (2001) Edit this on Wikidata
പുരുഷന്മാർ• 13,420 (2001) Edit this on Wikidata
സ്ത്രീകൾ• 14,247 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.18 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221327
LSG• G021001
SEC• G02066
Map

അതിരുകൾ

തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ പരവൂർ മുനിസിപ്പാലിറ്റിയും, ചാത്തന്നൂർ, കല്ലുവാതുക്കൽ, ചിരക്കര, ഇലകമൺ , ഇടവാ പഞ്ചായത്തുകൾ .

വാർഡുകൾ

തിരുത്തുക
  • കോട്ടുവൻകോണം
  • മുക്കട
  • കൂനംകുളം
  • പുത്തൻകുളം
  • ഊന്നിന്മൂട്
  • ഈഴംവിള
  • പൂതക്കുളം
  • എച്ച.എസ്.വാര്ഡ്
  • പുന്നേക്കുളം
  • ഇടയാടി
  • സ്റ്റേഡിയം
  • നെല്ലേറ്റിൽ
  • മാവിള
  • ഇടവട്ടം
  • കലയ്ക്കോട്
  • പി.എച്ച്.സി
  • പെരുംകുളം
  • ഞാറോഡ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് ഇത്തിക്കര
വിസ്തീര്ണ്ണം 16.56 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27667
പുരുഷന്മാർ 13420
സ്ത്രീകൾ 14247
ജനസാന്ദ്രത 1481
സ്ത്രീ : പുരുഷ അനുപാതം 1121
സാക്ഷരത 87.18%

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/poothakulampanchayat Archived 2016-04-22 at the Wayback Machine.
Census data 2001