മലയാള നാടകകൃത്തും കവിയുമാണ് പൂണിയിൽ സുരേന്ദ്രൻ. ശരിയായ പേര് പ്രഭാവൻ എന്നാണ്.ആലപ്പുഴ സനാതന ധർമ കലാലയത്തിലെ ഹെറിബ്രേറിയൻ (ഗ്രന്ഥശാല സഹായി)ആയിരുന്നു. കവിതകളും നാടകങ്ങളും എഴുതിയിട്ടുണ്ട്. കുമാരനാശാന്റെ കൃതികളിലെ നായികാ കഥാപാത്രങ്ങൾ കവിയെ നേരിട്ട് കാണാനെത്തുന്നത് പ്രമേയമാക്കി രചിച്ച കുമാരനാശാൻ എന്ന നാടകം ശ്രദ്ധേയമായി.1991ൽ ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ എന്റോവ്മെന്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്2003ൽ അന്തരിച്ചു.മക്കൾ സിദ്ധി,സുധി.[1][2].

ക്രമനമ്പർ പേര് വിഭാഗം പ്രസാധനം
1 കുമാരനാശാൻ നാടകം
2 അഗ്നി[3] നാടകം
3 പൂണിയിൽ സുരേന്ദ്രന്റെ കൃതികൾ[4] നാടകം കേരള സാഹിത്യ അക്കാദമി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഒരു അവധൂതൻ -(പൂണിയിൽ സുരേന്ദ്രനെക്കുറിച്ച് എഴുതിയ കവിത)

  1. "നാടകവേദി (ബോംബെ) അവാർഡ് / നാടകം". KeralaCulture.org. കേരള സാസ്കാരികകാര്യവകുപ്പ്. Archived from the original on 2020-08-04. Retrieved 12/05/2017. {{cite web}}: Check date values in: |access-date= (help); More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "കേരള സാഹിത്യ അക്കാദമി". കേരള സാഹിത്യ അക്കദമി.
  3. "പൂണിയിൽ സുരേന്ദ്രൻ". അഞ്ജലി ഗ്രന്ഥശാല.
  4. "Ernakulam Public Library Catelog".
"https://ml.wikipedia.org/w/index.php?title=പൂണിയിൽ_സുരേന്ദ്രൻ&oldid=4084657" എന്ന താളിൽനിന്ന് ശേഖരിച്ചത്