പൂഞ്ഞാർ നവധാര
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഒരു നാടകസമിതിയായിരുന്നു കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമായുള്ള പൂഞ്ഞാർ നവധാര.[1] കേരളത്തിൽ നാടകങ്ങൾക്കുണ്ടായ തകർച്ചയിൽ ഈ സമിതി പിന്നീട് മറ്റുടമസ്ഥതയിൽ ഗാനമേള മാത്രമായി ചുരുക്കി. കേരളത്തിൽ അങ്ങോളമിങ്ങോളം സമിതി നിരവധി നാടകങ്ങൾ അവതരിപ്പിച്ചു.
നാടകങ്ങൾ തിരുത്തുക
- തീരം കാശ്മീരം
- സ്വപ്ന രഥം
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-04-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-02.