കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചെവ്വൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പൂച്ചിന്നിപ്പാടം. തൃശ്ശൂരിൽ നിന്നും ഇരിഞ്ഞാലക്കുട പോകുന്ന വഴിയിൽ 10 km അകലെ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരുവുള്ളക്കാവ്[1] ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതചെയ്യുന്നത്. വിദ്യാരംഭ ദിവസം പല ഇടങ്ങളിൽ നിന്നും വിദ്യാരംഭത്തിനായി ഭക്തർ എത്തിച്ചേരാറുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. "thiruvullakkavudevaswom.org". Archived from the original on 2019-12-01. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പൂച്ചിന്നിപ്പാടം&oldid=4084648" എന്ന താളിൽനിന്ന് ശേഖരിച്ചത്