പൂതൽ, ഭൂതപ്പീനാറി, ഭൂതിയുണർത്തി, പൂതിയുണർത്തി, വെള്ളക്കുയ്യാൻ എന്നെല്ലാമറിയപ്പെടുന്ന 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരിനം വൃക്ഷമാണ് പൂച്ചക്കുരുമരം (ശാസ്ത്രീയനാമം: Celtis timorensis). കറുവയുടെ ഇലയുമായി സാമ്യമുള്ളതിനാൽ Celtis cinnamomea എന്ന പേരുമുണ്ട്. തടിക്ക് നാറ്റമുണ്ട്. പഴകുമ്പോൾ മാറുന്ന ഈ മണം നനഞ്ഞാൽ വീണ്ടും വരും. വിത്തുവിതരണം ജലം വഴിയാണ്[1]. തടി തലവേദനയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.

പൂച്ചക്കുരുമരം
Celtis timorensis leaves.jpg
പൂച്ചക്കുരുമരത്തിന്റെ ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Celtis
Species:
C. timorensis
Binomial name
Celtis timorensis
Span.
Synonyms
  • Celtis cinnamomea Lindl. ex Planch.
  • Celtis crenatoserrata Merr.
  • Celtis dysodoxylon Thwaites
  • Celtis hamata Blume
  • Celtis reticulosa Miq.
  • Celtis waitzii Blume
  • Sponia pendula Span.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=പൂച്ചക്കുരുമരം&oldid=3016530" എന്ന താളിൽനിന്ന് ശേഖരിച്ചത്