പുള്ളിപ്പാവുകൻ
കേരളത്തിൽ ചാലക്കുടിപ്പുഴയിലും ഭാരതപ്പുഴയിലും മാത്രം കണ്ടെത്തിയിട്ടുള്ള ഒരു മത്സ്യമാണ് പുള്ളിപാവുകൻ. (ശാസ്ത്രീയനാമം: Barilius bendelisis).ഇന്ത്യയെക്കൂടാതെ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽക്കൂടി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. സാധാരണ വലിപ്പം 20 സെന്റിമീറ്ററിൽ താഴെയാണ്. സാമാന്യം ഉരുണ്ട ശരീരം.
Barilius bendelisis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. bendelisis
|
Binomial name | |
Barilius bendelisis (F. Hamilton, 1807)[1]
|
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2006). "Barilius bendelisis" in ഫിഷ്ബേസ്. April 2006 version.