അടിസ്ഥാന രുചികൾ

(പുളി (രുചി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Taste bud

അടിസ്ഥാന രുചികൾ

തിരുത്തുക

അടിസ്ഥാനപരമായി നാവിനു അഞ്ച് രുചികളെ തിരിച്ചറിയാൻ പറ്റുകയുള്ളു.നാക്കിലെ രസമുകുളങ്ങളിലെ ഗ്രാഹികളെ ഉമിനീരിൽ ലയിച്ച പദാർത്ഥകാണികൾ ഉത്തേജിപ്പിക്കും.അവ നാഡികൾ വഴി തലച്ചോറിൽ എത്തുന്നത് വഴിയാണ് രുചികളെ നമുക്ക് അറിയാൻ കഴിയുന്നത്.

  • പുളി

പുളി എന്നത് ഒരു വസ്തുവിലെ അമ്‌ളതയുടെ രുചി ആണ്‌. ഏതൊരു വസ്തുവിലും, അമ്‌ളത്തിന്റെ അംശമുണ്ടോ, അതിന്റെ രുചി പുളിപ്പായി മാറും. പാൽ തൈരാവുമ്പോഴും, നാരങ്ങാനീരിലും, വിനാഗിരിയിലും പുളിപ്പ് അനുഭവപ്പെടുന്നത് അമ്‌ളാംശം ഉള്ളത് കൊണ്ടാണ്‌.

  • മധുരം
  • കയ്പ്പ്
  • ഉപ്പ്

സന്തോഷകരമായിട്ടുള്ള സ്വാദുള്ള എന്നർഥം വരുന്ന ജാപ്പനീസ് പദമാണ് ഉമാമി.ജപ്പാനിലെ ഒരു പ്രഫസർ ആയ കികുനെ ഇക്കെദയാണ് ഈ രുചിയെ ശാസ്ത്രീയമായി തിരിച്ചരിഞ്ഞത്.അജിനോമോട്ടോയിൽ നിന്ന് കിട്ടുന്ന രുചി ഇതിനോരുദാഹരണമാണ്.

"https://ml.wikipedia.org/w/index.php?title=അടിസ്ഥാന_രുചികൾ&oldid=2310145" എന്ന താളിൽനിന്ന് ശേഖരിച്ചത്